ശിവ രക്ഷാ സ്തോത്രം PDF മലയാളം
Download PDF of Shiva Raksha Stotram Malayalam
Shiva ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ശിവ രക്ഷാ സ്തോത്രം മലയാളം Lyrics
|| ശിവ രക്ഷാ സ്തോത്രം ||
ഓം അസ്യ ശ്രീശിവരക്ഷാസ്തോത്രമന്ത്രസ്യ. യാജ്ഞവൽക്യ-ഋഷിഃ. ശ്രീസദാശിവോ ദേവതാ.
അനുഷ്ടുപ് ഛന്ദഃ. ശ്രീസദാശിവപ്രീത്യർഥേ ശിവരക്ഷാസ്തോത്രജപേ വിനിയോഗഃ.
ചരിതം ദേവദേവസ്യ മഹാദേവസ്യ പാവനം.
അപാരം പരമോദാരം ചതുർവർഗസ്യ സാധനം.
ഗൗരീവിനായകോപേതം പഞ്ചവക്ത്രം ത്രിനേത്രകം.
ശിവം ധ്യാത്വാ ദശഭുജം ശിവരക്ഷാം പഠേന്നരഃ.
ഗംഗാധരഃ ശിരഃ പാതു ഭാലമർധേന്ദുശേഖരഃ.
നയനേ മദനധ്വംസീ കർണൗ സർപവിഭൂഷണഃ.
ഘ്രാണം പാതു പുരാരാതിർമുഖം പാതു ജഗത്പതിഃ.
ജിഹ്വാം വാഗീശ്വരഃ പാതു കന്ധരാം ശിതികന്ധരഃ.
ശ്രീകണ്ഠഃ പാതു മേ കണ്ഠം സ്കന്ധൗ വിശ്വധുരന്ധരഃ.
ഭുജൗ ഭൂഭാരസംഹർതാ കരൗ പാതു പിനാകധൃക്.
ഹൃദയം ശങ്കരഃ പാതു ജഠരം ഗിരിജാപത.
നാഭിം മൃത്യുഞ്ജയഃ പാതു കടീ വ്യാഘ്രാജിനാംബരഃ.
സക്ഥിനീ പാതു ദീനാർത്ത- ശരണാഗതവത്സലഃ.
ഊരൂ മഹേശ്വരഃ പാതു ജാനുനീ ജഗദീശ്വരഃ.
ജംഘേ പാതു ജഗത്കർതാ ഗുൽഫൗ പാതു ഗണാധിപ.
ചരണൗ കരുണാസിന്ധുഃ സർവാംഗാനി സദാശിവഃ.
ഏതാം ശിവബലോപേതാം രക്ഷാം യഃ സുകൃതീ പഠേത്.
സ ഭുക്ത്വാ സകലാൻ കാമാൻ ശിവസായുജ്യമാപ്നുയാത്.
ഗ്രഹഭൂതപിശാചാദ്യാസ്ത്രൈലോക്യേ വിചരന്തി യേ.
ദൂരാദാശു പലായന്തേ ശിവനാമാഭിരക്ഷണാത്.
അഭയങ്കരനാമേദം കവചം പാർവതീപത.
ഭക്ത്യാ ബിഭർതി യഃ കണ്ഠേ തസ്യ വശ്യം ജഗത്ത്രയം.
ഇമാം നാരായണഃ സ്വപ്നേ ശിവരക്ഷാം യഥാഽഽദിശത്.
പ്രാതരുത്ഥായ യോഗീന്ദ്രോ യാജ്ഞവൽക്യസ്തഥാഽലിഖത്.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശിവ രക്ഷാ സ്തോത്രം
READ
ശിവ രക്ഷാ സ്തോത്രം
on HinduNidhi Android App