Misc

ശങ്കരാചാര്യ കരാവലംബ സ്തോത്രം

Shankaracharya Karavalamba Stotram Malayalam Lyrics

MiscStotram (स्तोत्र संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ശങ്കരാചാര്യ കരാവലംബ സ്തോത്രം ||

ഓമിത്യശേഷവിബുധാഃ ശിരസാ യദാജ്ഞാം
സംബിഭ്രതേ സുമമയീമിവ നവ്യമാലാം.

ഓങ്കാരജാപരതലഭ്യപദാബ്ജ സ ത്വം
ശ്രീശങ്കരാര്യ മമ ദേഹി കരാവലംബം|

നമ്രാലിഹൃത്തിമിരചണ്ഡമയൂഖമാലിൻ
കമ്രസ്മിതാപഹൃതകുന്ദസുധാംശുദർപ.

സമ്രാട യദീയദയയാ പ്രഭവേദ്ദരിദ്രഃ
ശ്രീശങ്കരാര്യ മമ ദേഹി കരാവലംബം|

മസ്തേ ദുരക്ഷരതതിർലിഖിതാ വിധാത്രാ
ജാഗർതു സാധ്വസലവോഽപി ന മേഽസ്തി തസ്യാഃ.

ലുമ്പാമി തേ കരുണയാ കരുണാംബുധേ താം
ശ്രീശങ്കരാര്യ മമ ദേഹി കരാവലംബം|

ശമ്പാലതാസദൃശഭാസ്വരദേഹയുക്ത
സമ്പാദയാമ്യഖിലശാസ്ത്രധിയം കദാ വാ.

ശങ്കാനിവാരണപടോ നമതാം നരാണാം
ശ്രീശങ്കരാര്യ മമ ദേഹി കരാവലംബം|

കന്ദർപദർപദലനം കിതവൈരഗമ്യം
കാരുണ്യജന്മഭവനം കൃതസർവരക്ഷം.

കീനാശഭീതിഹരണം ശ്രിതവാനഹം ത്വാം
ശ്രീശങ്കരാര്യ മമ ദേഹി കരാവലംബം|

രാകാസുധാകരസമാനമുഖപ്രസർപ-
ദ്വേദാന്തവാക്യസുധയാ ഭവതാപതപ്തം.

സംസിച്യ മാം കരുണയാ ഗുരുരാജ ശീഘ്രം
ശ്രീശങ്കരാര്യ മമ ദേഹി കരാവലംബം|

യത്നം വിനാ മധുസുധാസുരദീർഘികാവ-
ധീരിണ്യ ആശു വൃണതേ സ്വയമേവ വാചഃ.

തം ത്വത്പദാബ്ജയുഗലം ബിഭൃതേ ഹൃദാ യഃ
ശ്രീശങ്കരാര്യ മമ ദേഹി കരാവലംബം|

വിക്രീതാ മധുനാ നിജാ മധുരതാ ദത്താ മുദാ ദ്രാക്ഷയാ
ക്ഷീരൈഃ പാത്രധിയാഽർപിതാ യുധി ജിതാല്ലബ്ധാ ബലാദിക്ഷുതഃ.

ന്യസ്താ ചോരഭയേന ഹന്ത സുധയാ യസ്മാദതസ്തദ്ഗിരാം
മാധുര്യസ്യ സമൃദ്ധിരദ്ഭുതതരാ നാന്യത്ര സാ വീക്ഷ്യതേ.

Found a Mistake or Error? Report it Now

ശങ്കരാചാര്യ കരാവലംബ സ്തോത്രം PDF

Download ശങ്കരാചാര്യ കരാവലംബ സ്തോത്രം PDF

ശങ്കരാചാര്യ കരാവലംബ സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App