Download HinduNidhi App
Shiva

ദുഖതാരണ ശിവ സ്തോത്രം

Dukhatarana Shiva Stotram Malayalam

ShivaStotram (स्तोत्र संग्रह)മലയാളം
Share This

|| ദുഖതാരണ ശിവ സ്തോത്രം ||

ത്വം സ്രഷ്ടാപ്യവിതാ ഭുവോ നിഗദിതഃ സംഹാരകർതചാപ്യസി
ത്വം സർവാശ്രയഭൂത ഏവ സകലശ്ചാത്മാ ത്വമേകഃ പരഃ.

സിദ്ധാത്മൻ നിധിമൻ മഹാരഥ സുധാമൗലേ ജഗത്സാരഥേ
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.

ഭൂമൗ പ്രാപ്യ പുനഃപുനർജനിമഥ പ്രാഗ്ഗർഭദുഃഖാതുരം
പാപാദ്രോഗമപി പ്രസഹ്യ സഹസാ കഷ്ടേന സമ്പീഡിതം.

സർവാത്മൻ ഭഗവൻ ദയാകര വിഭോ സ്ഥാണോ മഹേശ പ്രഭോ
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.

ജ്ഞാത്വാ സർവമശാശ്വതം ഭുവി ഫലം താത്കാലികം പുണ്യജം
ത്വാം സ്തൗമീശ വിഭോ ഗുരോ നു സതതം ത്വം ധ്യാനഗമ്യശ്ചിരം.

ദിവ്യാത്മൻ ദ്യുതിമൻ മനഃസമഗതേ കാലക്രിയാധീശ്വര
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.

തേ കീർതേഃ ശ്രവണം കരോമി വചനം ഭക്ത്യാ സ്വരൂപസ്യ തേ
നിത്യം ചിന്തനമർചനം തവ പദാംഭോജസ്യ ദാസ്യഞ്ച തേ.

ലോകാത്മൻ വിജയിൻ ജനാശ്രയ വശിൻ ഗൗരീപതേ മേ ഗുരോ
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.

സംസാരാർണവ- ശോകപൂർണജലധൗ നൗകാ ഭവേസ്ത്വം ഹി മേ
ഭാഗ്യം ദേഹി ജയം വിധേഹി സകലം ഭക്തസ്യ തേ സന്തതം.

ഭൂതാത്മൻ കൃതിമൻ മുനീശ്വര വിധേ ശ്രീമൻ ദയാശ്രീകര
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.

നാചാരോ മയി വിദ്യതേ ന ഭഗവൻ ശ്രദ്ധാ ന ശീലം തപോ
നൈവാസ്തേ മയി ഭക്തിരപ്യവിദിതാ നോ വാ ഗുണോ ന പ്രിയം.

മന്ത്രാത്മൻ നിയമിൻ സദാ പശുപതേ ഭൂമൻ ധ്രുവം ശങ്കര
ശംഭോ പാലയ മാം ഭവാലയപതേ സംസാരദുഃഖാർണവാത്.

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
ദുഖതാരണ ശിവ സ്തോത്രം PDF

Download ദുഖതാരണ ശിവ സ്തോത്രം PDF

ദുഖതാരണ ശിവ സ്തോത്രം PDF

Leave a Comment