ദുർഗാ അഷ്ടക സ്തോത്രം PDF

ദുർഗാ അഷ്ടക സ്തോത്രം PDF മലയാളം

Download PDF of Durga Ashtaka Stotram Malayalam

Durga JiStotram (स्तोत्र संग्रह)മലയാളം

|| ദുർഗാ അഷ്ടക സ്തോത്രം || വന്ദേ നിർബാധകരുണാമരുണാം ശരണാവനീം. കാമപൂർണജകാരാദ്യ- ശ്രീപീഠാന്തർനിവാസിനീം. പ്രസിദ്ധാം പരമേശാനീം നാനാതനുഷു ജാഗ്രതീം. അദ്വയാനന്ദസന്ദോഹ- മാലിനീം ശ്രേയസേ ശ്രയേ. ജാഗ്രത്സ്വപ്നസുഷുപ്ത്യാദൗ പ്രതിവ്യക്തി വിലക്ഷണാം. സേവേ സൈരിഭസമ്മർദരക്ഷണേഷു കൃതക്ഷണാം. തത്തത്കാലസമുദ്ഭൂത- രാമകൃഷ്ണാദിസേവിതാം. ഏകധാ ദശധാ ക്വാപി ബഹുധാ ശക്തിമാശ്രയേ. സ്തവീമി പരമേശാനീം മഹേശ്വരകുടുംബിനീം. സുദക്ഷിണാമന്നപൂർണാം ലംബോദരപയസ്വിനീം. മേധാസാമ്രാജ്യദീക്ഷാദി- വീക്ഷാരോഹസ്വരൂപികാം. താമാലംബേ ശിവാലംബാം പ്രസാദരൂപികാം. അവാമാ വാമഭാഗേഷു ദക്ഷിണേഷ്വപി ദക്ഷിണാ. അദ്വയാപി ദ്വയാകാരാ ഹൃദയാംഭോജഗാവതാത്. മന്ത്രഭാവനയാ ദീപ്താമവർണാം വർണരൂപിണീം. പരാം കന്ദലികാം ധ്യായൻ പ്രസാദമധിഗച്ഛതി.

READ WITHOUT DOWNLOAD
ദുർഗാ അഷ്ടക സ്തോത്രം
Share This
ദുർഗാ അഷ്ടക സ്തോത്രം PDF
Download this PDF