ശ്രീ ദുർഗാദേവി കവചം PDF മലയാളം
Download PDF of Durga Kavach Malayalam
Durga Ji ✦ Kavach (कवच संग्रह) ✦ മലയാളം
ശ്രീ ദുർഗാദേവി കവചം മലയാളം Lyrics
|| ശ്രീ ദുർഗാദേവി കവചം ||
ഈശ്വര ഉവാച ।
ശൃണു ദേവി പ്രവക്ഷ്യാമി കവചം സര്വസിദ്ധിദമ് ।
പഠിത്വാ പാഠയിത്വാ ച നരോ മുച്യേത സംകടാത് ॥ 1 ॥
അജ്ഞാത്വാ കവചം ദേവി ദുര്ഗാമംത്രം ച യോ ജപേത് ।
ന ചാപ്നോതി ഫലം തസ്യ പരം ച നരകം വ്രജേത് ॥ 2 ॥
ഉമാദേവീ ശിരഃ പാതു ലലാടേ ശൂലധാരിണീ ।
ചക്ഷുഷീ ഖേചരീ പാതു കര്‍ണൌ ചത്വരവാസിനീ ॥ 3 ॥
സുഗംധാ നാസികം പാതു വദനം സര്വധാരിണീ ।
ജിഹ്വാം ച ചംഡികാദേവീ ഗ്രീവാം സൌഭദ്രികാ തഥാ ॥ 4 ॥
അശോകവാസിനീ ചേതോ ദ്വൌ ബാഹൂ വജ്രധാരിണീ ।
ഹൃദയം ലലിതാദേവീ ഉദരം സിംഹവാഹിനീ ॥ 5 ॥
കടിം ഭഗവതീ ദേവീ ദ്വാവൂരൂ വിംധ്യവാസിനീ ।
മഹാബലാ ച ജംഘേ ദ്വേ പാദൌ ഭൂതലവാസിനീ ॥ 6 ॥
ഏവം സ്ഥിതാഽസി ദേവി ത്വം ത്രൈലോക്യേ രക്ഷണാത്മികാ ।
രക്ഷ മാം സര്വഗാത്രേഷു ദുര്‍ഗേ ദേവി നമോഽസ്തു തേ ॥ 7 ॥
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശ്രീ ദുർഗാദേവി കവചം
READ
ശ്രീ ദുർഗാദേവി കവചം
on HinduNidhi Android App