Download HinduNidhi App
Shri Ganesh

വിഘ്നരാജ സ്തുതി

Vighnaraja Stuti Malayalam

Shri GaneshStuti (स्तुति संग्रह)മലയാളം
Share This

|| വിഘ്നരാജ സ്തുതി ||

അദ്രിരാജജ്യേഷ്ഠപുത്ര ഹേ ഗണേശ വിഘ്നഹൻ
പദ്മയുഗ്മദന്തലഡ്ഡുപാത്രമാല്യഹസ്തക.

സിംഹയുഗ്മവാഹനസ്ഥ ഭാലനേത്രശോഭിത
കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം.

ഏകദന്ത വക്രതുണ്ഡ നാഗയജ്ഞസൂത്രക
സോമസൂര്യവഹ്നിമേയമാനമാതൃനേത്രക.

രത്നജാലചിത്രമാലഭാലചന്ദ്രശോഭിത
കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം.

വഹ്നിസൂര്യസോമകോടിലക്ഷതേജസാധിക-

ദ്യോതമാനവിശ്വഹേതിവേചിവർഗഭാസക.

വിശ്വകർതൃവിശ്വഭർതൃവിശ്വഹർതൃവന്ദിത
കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം.

സ്വപ്രഭാവഭൂതഭവ്യഭാവിഭാവഭാസക
കാലജാലബദ്ധവൃദ്ധബാലലോകപാലക.

ഋദ്ധിസിദ്ധിബുദ്ധിവൃദ്ധിഭുക്തിമുക്തിദായക
കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം.

മൂഷകസ്ഥ വിഘ്നഭക്ഷ്യ രക്തവർണമാല്യധൃൻ-
മോദകാദിമോദിതാസ്യദേവവൃന്ദവന്ദിത.

സ്വർണദീസുപുത്ര രൗദ്രരൂപ ദൈത്യമർദന
കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം.

ബ്രഹ്മശംഭുവിഷ്ണുജിഷ്ണുസൂര്യസോമചാരണ-
ദേവദൈത്യനാഗയക്ഷലോകപാലസംസ്തുത.

ധ്യാനദാനകർമധർമയുക്ത ശർമദായക
കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം.

ആദിശക്തിപുത്ര വിഘ്നരാജ ഭക്തശങ്കര
ദീനാനാഥ ദീനലോകദൈന്യദുഃഖനാശക.

അഷ്ടസിദ്ധിദാനദക്ഷ ഭക്തവൃദ്ധിദായക
കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം.

ശൈവശക്തിസാംഖ്യയോഗശുദ്ധവാദികീർതിത
ബൗദ്ധജൈനസൗരകാർമപാഞ്ചരാത്രതർകിത.

വല്ലഭാദിശക്തിയുക്ത ദേവ ഭക്തവത്സല
കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം.

ദേവദേവ വിഘ്നനാശ ദേവദേവസംസ്തുത
ദേവശത്രുദൈത്യനാശ ജിഷ്ണുവിഘ്നകീർതിത.

ഭക്തവർഗപാപനാശ ബുദ്ധബുദ്ധിചിന്തിത
കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം.

ഹേ ഗണേശ ലോകപാലപൂജിതാംഘ്രിയുഗ്മക
ധന്യലോകദൈന്യനാശ പാശരാശിഭേദക.

രമ്യരക്ത ധർമസക്തഭക്തചിത്തപാപഹൻ
കല്പവൃക്ഷദാനദക്ഷ ഭക്തരക്ഷ രക്ഷ മാം.

യേ പഠന്തി വിഘ്നരാജഭക്തിരക്തചേതസഃ
സ്തോത്രരാജമേനസോപമുക്തശുദ്ധചേതസഃ.

ഈപ്സിതാർഥമൃദ്ധിസിദ്ധിമന്ത്രസിദ്ധഭാഷിതാഃ
പ്രാപ്നുവന്തി തേ ഗണേശപാദപദ്മഭാവിതാഃ.

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
വിഘ്നരാജ സ്തുതി PDF

Download വിഘ്നരാജ സ്തുതി PDF

വിഘ്നരാജ സ്തുതി PDF

Leave a Comment