Shiva

ശ്രീ അഘോരാഷ്ടകം

Aghor Ashtakam Malayalam

ShivaAshtakam (अष्टकम संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ശ്രീ അഘോരാഷ്ടകം ||

കാലാഭ്രോത്പലകാലഗാത്രമനലജ്വാലോർധ്വകേശോജ്ജ്വലം
ദംഷ്ട്രാദ്യസ്ഫുടദോഷ്ഠബിംബമനലജ്വാലോഗ്രനേത്രത്രയം .
രക്താകോരകരക്തമാല്യരചിതം(രുചിരം)രക്താനുലേപപ്രിയം
വന്ദേഽഭീഷ്ടഫലാപ്തയേഽങ്ഘ്രികമലേഽഘോരാസ്ത്രമന്ത്രേശ്വരം ..

ജംഘാലംബിതകിങ്കിണീമണിഗണപ്രാലംബിമാലാഞ്ചിതം
(ദക്ഷാന്ത്രം)ഡമരും പിശാചമനിശം ശൂലം ച മൂലം കരൈഃ .
ഘണ്ടാഖേടകപാലശൂലകയുതം വാമസ്ഥിതേ ബിഭ്രതം
വന്ദേഽഭീഷ്ടഫലാപ്തയേഽങ്ഘ്രികമലേഽഘോരാസ്ത്രമന്ത്രേശ്വരം ..

നാഗേന്ദ്രാവൃതമൂർധ്നിജ(ര്ധജ) സ്ഥിത(ശ്രുതി)ഗലശ്രീഹസ്തപാദാംബുജം
ശ്രീമദ്ദോഃകടികുക്ഷിപാർശ്വമഭിതോ നാഗോപവീതാവൃതം .
ലൂതാവൃശ്ചികരാജരാജിതമഹാഹാരാങ്കിതോരസ്സ്ഥലം
വന്ദേഽഭീഷ്ടഫലാപ്തയേഽങ്ഘ്രികമലേഽഘോരാസ്ത്രമന്ത്രേശ്വരം ..

ധൃത്വാ പാശുപതാസ്ത്രനാമ കൃപയാ യത്കുണ്ഡലി(യത്കൃന്തതി)പ്രാണിനാം
പാശാന്യേ ക്ഷുരികാസ്ത്രപാശദലിതഗ്രന്ഥിം ശിവാസ്ത്രാഹ്വയം (?) .
വിഘ്നാകാങ്ക്ഷിപദം പ്രസാദനിരതം സർവാപദാം താരകം
വന്ദേഽഭീഷ്ടഫലാപ്തയേഽങ്ഘ്രികമലേഽഘോരാസ്ത്രമന്ത്രേശ്വരം ..

ഘോരാഘോരതരാനനം സ്ഫുടദൃശം സമ്പ്രസ്ഫുരച്ഛൂലകം
പ്രാജ്യാം(ജ്യം)നൃത്തസുരൂപകം ചടചടജ്വാലാഗ്നിതേജഃകചം .
(ജാനുഭ്യാം)പ്രചടത്കൃതാ(രിനികരം)സ്ത്രഗ്രുണ്ഡമാലാന്വിതം
വന്ദേഽഭീഷ്ടഫലാപ്തയേഽങ്ഘ്രികമലേഽഘോരാസ്ത്രമന്ത്രേശ്വരം ..

ഭക്താനിഷ്ടകദുഷ്ടസർപദുരിതപ്രധ്വംസനോദ്യോഗയുക്
ഹസ്താഗ്രം ഫണിബദ്ധഹസ്തചരണം പ്രാരബ്ധയാത്രാപരം .
സ്വാവൃത്ത്യാസ്ഥിതഭീഷണാങ്കനികരപ്രാരബ്ധസൗഭാഗ്യകം ?
വന്ദേഽഭീഷ്ടഫലാപ്തയേഽങ്ഘ്രികമലേഽഘോരാസ്ത്രമന്ത്രേശ്വരം ..

യന്മന്ത്രാക്ഷരലാഞ്ഛിതാപഘനവന്മർത്യാശ്ച(ച്ച) വജ്രാർചിഷോ
ഭൂതപ്രേതപിശാചരാക്ഷസകലാനിർഘാതപാതാ ഇവ(ദിവ) .
ഉത്സന്നാശ്ച ഭവന്തി സർവദുരിതപ്രോച്ചാടനോത്പാദകം
വന്ദേഽഭീഷ്ടഫലാപ്തയേഽങ്ഘ്രികമലേഽഘോരാസ്ത്രമന്ത്രേശ്വരം ..

യദ്ധ്യാനോ ധ്രുവപൂരുഷോ(ധ്യാനോദ്യതപൂരുഷോ)ഷിതഗൃഹഗ്രാമസ്ഥിരാസ്ഥായിനോ
ഭൂതപ്രേതപിശാചരാക്ഷസപ്രതിഹതാ നിർഘാതപാതാ ഇവ .
യദ്രൂപം വിധിനാ സ്മരൻ ഹി വിജയീ ശത്രുക്ഷയം പ്രാപ്നുതേ
വന്ദേഽഭീഷ്ടഫലാപ്തയേഽങ്ഘ്രികമലേഽഘോരാസ്ത്രമന്ത്രേശ്വരം ..

.. ഇതി ശ്രീഅഘോരാഷ്ടകം സമ്പൂർണം ..

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
ശ്രീ അഘോരാഷ്ടകം PDF

Download ശ്രീ അഘോരാഷ്ടകം PDF

ശ്രീ അഘോരാഷ്ടകം PDF

Leave a Comment

Join WhatsApp Channel Download App