Download HinduNidhi App
Hanuman Ji

പഞ്ചമുഖ ഹനുമാൻ പഞ്ചstotramരത്ന സ്തോത്രം

Panchamukha Hanuman Pancharatnam Stotram Malayalam

Hanuman JiStotram (स्तोत्र संग्रह)മലയാളം
Share This

|| പഞ്ചമുഖ ഹനുമാൻ പഞ്ചരത്ന സ്തോത്രം ||

ശ്രീരാമപാദസരസീ- രുഹഭൃംഗരാജ-
സംസാരവാർധി- പതിതോദ്ധരണാവതാര.

ദോഃസാധ്യരാജ്യധന- യോഷിദദഭ്രബുദ്ധേ
പഞ്ചാനനേശ മമ ദേഹി കരാവലംബം.

ആപ്രാതരാത്രിശകുനാഥ- നികേതനാലി-
സഞ്ചാരകൃത്യ പടുപാദയുഗസ്യ നിത്യം.

മാനാഥസേവിജന- സംഗമനിഷ്കൃതം നഃ
പഞ്ചാനനേശ മമ ദേഹി കരാവലംബം.

ഷഡ്വർഗവൈരിസുഖ- കൃദ്ഭവദുർഗുഹായാ-
മജ്ഞാനഗാഢതിമിരാതി- ഭയപ്രദായാം.

കർമാനിലേന വിനിവേശിതദേഹധർതുഃ
പഞ്ചാനനേശ മമ ദേഹി കരാവലംബം.

സച്ഛാസ്ത്രവാർധിപരി- മജ്ജനശുദ്ധചിത്താ-
സ്ത്വത്പാദപദ്മപരി- ചിന്തനമോദസാന്ദ്രാഃ.

പശ്യന്തി നോ വിഷയദൂഷിതമാനസം മാം
പഞ്ചാനനേശ മമ ദേഹി കരാവലംബം.

പഞ്ചേന്ദ്രിയാർജിത- മഹാഖിലപാപകർമാ
ശക്തോ ന ഭോക്തുമിവ ദീനജനോ ദയാലോ.

അത്യന്തദുഷ്ടമനസോ ദൃഢനഷ്ടദൃഷ്ടേഃ
പഞ്ചാനനേശ മമ ദേഹി കരാവലംബം.

ഇത്ഥം ശുഭം ഭജകവേങ്കട- പണ്ഡിതേന
പഞ്ചാനനസ്യ രചിതം ഖലു പഞ്ചരത്നം.

യഃ പാപഠീതി സതതം പരിശുദ്ധഭക്ത്യാ
സന്തുഷ്ടിമേതി ഭഗവാനഖിലേഷ്ടദായീ.

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
പഞ്ചമുഖ ഹനുമാൻ പഞ്ചstotramരത്ന സ്തോത്രം PDF

Download പഞ്ചമുഖ ഹനുമാൻ പഞ്ചstotramരത്ന സ്തോത്രം PDF

പഞ്ചമുഖ ഹനുമാൻ പഞ്ചstotramരത്ന സ്തോത്രം PDF

Leave a Comment