ശാരദാ സ്തുതി PDF മലയാളം
Download PDF of Sharada Stuti Malayalam
Misc ✦ Stuti (स्तुति संग्रह) ✦ മലയാളം
ശാരദാ സ്തുതി മലയാളം Lyrics
|| ശാരദാ സ്തുതി ||
അചലാം സുരവരദാ ചിരസുഖദാം ജനജയദാം .
വിമലാം പദനിപുണാം പരഗുണദാം പ്രിയദിവിജാം .
ശാരദാം സർവദാ ഭജേ ശാരദാം .
സുജപാസുമസദൃശാം തനുമൃദുലാം നരമതിദാം .
മഹതീപ്രിയധവലാം നൃപവരദാം പ്രിയധനദാം .
ശാരദാം സർവദാ ഭജേ ശാരദാം .
സരസീരുഹനിലയാം മണിവലയാം രസവിലയാം .
ശരണാഗതവരണാം സമതപനാം വരധിഷണാം .
ശാരദാം സർവദാ ഭജേ ശാരദാം .
സുരചർചിതസഗുണാം വരസുഗുണാം ശ്രുതിഗഹനാം .
ബുധമോദിതഹൃദയാം ശ്രിതസദയാം തിമിരഹരാം .
ശാരദാം സർവദാ ഭജേ ശാരദാം .
കമലോദ്ഭവവരണാം രസരസികാം കവിരസദാം .
മുനിദൈവതവചാ സ്മൃതിവിനുതാം വസുവിസൃതാം .
ശാരദാം സർവദാ ഭജേ ശാരദാം .
യ ഇമം സ്തവമനിശം ഭുവി കഥയേദഥ മതിമാൻ .
ലഭതേ സ തു സതതം മതിമപരാം ശ്രുതിജനിതാം .
ശാരദാം സർവദാ ഭജേ ശാരദാം .
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശാരദാ സ്തുതി

READ
ശാരദാ സ്തുതി
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
Your PDF download will start in 15 seconds
CLOSE THIS
