വിഷ്ണു പഞ്ചക സ്തോത്രം PDF മലയാളം
Download PDF of Vishnu Panchaka Stotram Malayalam
Shri Vishnu ✦ Stotram (स्तोत्र संग्रह) ✦ മലയാളം
വിഷ്ണു പഞ്ചക സ്തോത്രം മലയാളം Lyrics
|| വിഷ്ണു പഞ്ചക സ്തോത്രം ||
ഉദ്യദ്ഭാനുസഹസ്രഭാസ്വര- പരവ്യോമാസ്പദം നിർമല-
ജ്ഞാനാനന്ദഘനസ്വരൂപ- മമലജ്ഞാനാദിഭിഃ ഷഡ്ഗുണൈഃ.
ജുഷ്ടം സൂരിജനാധിപം ധൃതരഥാംഗാബ്ജം സുഭൂഷോജ്ജ്വലം
ശ്രീഭൂസേവ്യമനന്ത- ഭോഗിനിലയം ശ്രീവാസുദേവം ഭജേ.
ആമോദേ ഭുവനേ പ്രമോദ ഉത സമ്മോദേ ച സങ്കർഷണം
പ്രദ്യുമ്നം ച തഥാഽനിരുദ്ധമപി താൻ സൃഷ്ടിസ്ഥിതീ ചാപ്യയം.
കുർവാണാൻ മതിമുഖ്യഷഡ്ഗുണവരൈ- ര്യുക്താംസ്ത്രിയുഗ്മാത്മകൈ-
ര്വ്യൂഹാധിഷ്ഠിതവാസുദേവമപി തം ക്ഷീരാബ്ധിനാഥം ഭജേ.
വേദാന്വേഷണമന്ദരാദ്രിഭരണ- ക്ഷ്മോദ്ധാരണസ്വാശ്രിത-
പ്രഹ്ലാദാവനഭൂമിഭിക്ഷണ- ജഗദ്വിക്രാന്തയോ യത്ക്രിയാഃ.
ദുഷ്ടക്ഷത്രനിബർഹണം ദശമുഖാദ്യുന്മൂലനം കർഷണം
കാലിന്ദ്യാ അതിപാപകംസനിധനം യത്ക്രീഡിതം തം നുമഃ.
യോ ദേവാദിചതുർവിധേഷ്ടജനിഷു ബ്രഹ്മാണ്ഡകോശാന്തരേ
സംഭക്തേഷു ചരാചരേഷു നിവസന്നാസ്തേ സദാഽന്തർബഹിഃ.
വിഷ്ണും തം നിഖിലേഷ്വണുഷ്വണുതരം ഭൂയസ്സു ഭൂയസ്തരം
സ്വാംഗുഷ്ഠപ്രമിതം ച യോഗിഹൃദയേഷ്വാസീനമീശം ഭജേ.
ശ്രീരംഗസ്ഥലവേങ്കടാദ്രി- കരിഗിര്യാദൗ ശതേഽഷ്ടോത്തരേ
സ്ഥാനേ ഗ്രാമനികേതനേഷു ച സദാ സാന്നിധ്യമാസേദുഷേ.
അർചാരൂപിണമർച- കാഭിമതിതഃ സ്വീകുർവതേ വിഗ്രഹം
പൂജാം ചാഖിലവാഞ്ഛിതാൻ വിതരതേ ശ്രീശായ തസ്മൈ നമഃ.
പ്രാതർവിഷ്ണോഃ പരത്വാദിപഞ്ചകസ്തുതിമുത്തമാം.
പഠൻ പ്രാപ്നോതി ഭഗവദ്ഭക്തിം വരദനിർമിതാം.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowവിഷ്ണു പഞ്ചക സ്തോത്രം
READ
വിഷ്ണു പഞ്ചക സ്തോത്രം
on HinduNidhi Android App