Misc

വിഷ്ണു ഷട്പദീ സ്തോത്രം

Vishnu Shatpadi Stotra Malayalam Lyrics

MiscStotram (स्तोत्र संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| വിഷ്ണു ഷട്പദീ സ്തോത്രം ||

അവിനയമപനയ വിഷ്ണോ ദമയ മനഃ ശമയ വിഷയമൃഗതൃഷ്ണാം.

ഭൂതദയാം വിസ്താരയ താരയ സമസാരസാഗരതഃ.

ദിവ്യധുനീമകരന്ദേ പരിമലപരിഭോഗസച്ചിദാനന്ദേ.

ശ്രീപതിപദാരവിന്ദേ ഭവഭയഖേദച്ഛിദേ വന്ദേ.

സത്യപി ഭേദാപഗമേ നാഥ തവാഹം ന മാമകീനസ്ത്വം.

സാമുദ്രോ ഹി തരംഗഃ ക്വചന സമുദ്രോ ന താരംഗഃ.

ഉദ്ധൃതനഗ നഗഭിദനുജ ദനുജകുലാമിത്ര മിത്രശശിദൃഷ്ടേ.

ദൃഷ്ടേ ഭവതി പ്രഭവതി ന ഭവതി കിം ഭവതിരസ്കാരഃ.

മത്സ്യാദിഭിരവതാരൈ- രവതാരവതാവതാ സദാ വസുധാം.

പരമേശ്വര പരിപാല്യോ ഭവതാ ഭവതാപഭീതോഽഹം.

ദാമോദര ഗുണമന്ദിര സുന്ദരവദനാരവിന്ദ ഗോവിന്ദ.

ഭവജലധിമഥനമന്ദര പരമം ദരമപനയ ത്വം മേ.

നാരായണ കരുണാമയ ശരണം കരവാണി താവകൗ ചരണൗ.

ഇതി ഷട്പദീ മദീയേ വദനസരോജേ സദാ വസതു.

Found a Mistake or Error? Report it Now

വിഷ്ണു ഷട്പദീ സ്തോത്രം PDF

Download വിഷ്ണു ഷട്പദീ സ്തോത്രം PDF

വിഷ്ണു ഷട്പദീ സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App