Misc

ബുധ അഷ്ടോത്തര ശത നാമാവലി

108 Names of Budha Malayalam

MiscAshtottara Shatanamavali (अष्टोत्तर शतनामावली संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ബുധ അഷ്ടോത്തര ശത നാമാവലി ||

ഓം ബുധായ നമഃ ।
ഓം ബുധാര്ചിതായ നമഃ ।
ഓം സൌമ്യായ നമഃ ।
ഓം സൌമ്യചിത്തായ നമഃ ।
ഓം ശുഭപ്രദായ നമഃ ।
ഓം ദൃഢവ്രതായ നമഃ ।
ഓം ദൃഢഫലായ നമഃ ।
ഓം ശ്രുതിജാലപ്രബോധകായ നമഃ ।
ഓം സത്യവാസായ നമഃ ।
ഓം സത്യവചസേ നമഃ ॥ 10 ॥

ഓം ശ്രേയസാം പതയേ നമഃ ।
ഓം അവ്യയായ നമഃ ।
ഓം സോമജായ നമഃ ।
ഓം സുഖദായ നമഃ ।
ഓം ശ്രീമതേ നമഃ ।
ഓം സോമവംശപ്രദീപകായ നമഃ ।
ഓം വേദവിദേ നമഃ ।
ഓം വേദതത്ത്വജ്ഞായ നമഃ ।
ഓം വേദാംതജ്ഞാനഭാസ്വരായ നമഃ ।
ഓം വിദ്യാവിചക്ഷണായ നമഃ ॥ 20 ॥

ഓം വിഭവേ നമഃ ।
ഓം വിദ്വത്പ്രീതികരായ നമഃ ।
ഓം ഋജവേ നമഃ ।
ഓം വിശ്വാനുകൂലസംചാരായ നമഃ ।
ഓം വിശേഷവിനയാന്വിതായ നമഃ ।
ഓം വിവിധാഗമസാരജ്ഞായ നമഃ ।
ഓം വീര്യവതേ നമഃ ।
ഓം വിഗതജ്വരായ നമഃ ।
ഓം ത്രിവര്ഗഫലദായ നമഃ ।
ഓം അനംതായ നമഃ ॥ 30 ॥

ഓം ത്രിദശാധിപപൂജിതായ നമഃ ।
ഓം ബുദ്ധിമതേ നമഃ ।
ഓം ബഹുശാസ്ത്രജ്ഞായ നമഃ ।
ഓം ബലിനേ നമഃ ।
ഓം ബംധവിമോചകായ നമഃ ।
ഓം വക്രാതിവക്രഗമനായ നമഃ ।
ഓം വാസവായ നമഃ ।
ഓം വസുധാധിപായ നമഃ ।
ഓം പ്രസന്നവദനായ നമഃ ।
ഓം വംദ്യായ നമഃ ॥ 40 ॥

ഓം വരേണ്യായ നമഃ ।
ഓം വാഗ്വിലക്ഷണായ നമഃ ।
ഓം സത്യവതേ നമഃ ।
ഓം സത്യസംകല്പായ നമഃ ।
ഓം സത്യബംധവേ നമഃ ।
ഓം സദാദരായ നമഃ ।
ഓം സര്വരോഗപ്രശമനായ നമഃ ।
ഓം സര്വമൃത്യുനിവാരകായ നമഃ ।
ഓം വാണിജ്യനിപുണായ നമഃ ।
ഓം വശ്യായ നമഃ ॥ 50 ॥

ഓം വാതാംഗായ നമഃ ।
ഓം വാതരോഗഹൃതേ നമഃ ।
ഓം സ്ഥൂലായ നമഃ ।
ഓം സ്ഥൈര്യഗുണാധ്യക്ഷായ നമഃ ।
ഓം സ്ഥൂലസൂക്ഷ്മാദികാരണായ നമഃ ।
ഓം അപ്രകാശായ നമഃ ।
ഓം പ്രകാശാത്മനേ നമഃ ।
ഓം ഘനായ നമഃ ।
ഓം ഗഗനഭൂഷണായ നമഃ ।
ഓം വിധിസ്തുത്യായ നമഃ ॥ 60 ॥

ഓം വിശാലാക്ഷായ നമഃ ।
ഓം വിദ്വജ്ജനമനോഹരായ നമഃ ।
ഓം ചാരുശീലായ നമഃ ।
ഓം സ്വപ്രകാശായ നമഃ ।
ഓം ചപലായ നമഃ ।
ഓം ജിതേംദ്രിയായ നമഃ ।
ഓം ഉദങ്മുഖായ നമഃ ।
ഓം മഖാസക്തായ നമഃ ।
ഓം മഗധാധിപതയേ നമഃ ।
ഓം ഹരയേ നമഃ ॥ 70

ഓം സൌമ്യവത്സരസംജാതായ നമഃ ।
ഓം സോമപ്രിയകരായ നമഃ ।
ഓം സുഖിനേ നമഃ ।
ഓം സിംഹാധിരൂഢായ നമഃ ।
ഓം സര്വജ്ഞായ നമഃ ।
ഓം ശിഖിവര്ണായ നമഃ ।
ഓം ശിവംകരായ നമഃ ।
ഓം പീതാംബരായ നമഃ ।
ഓം പീതവപുഷേ നമഃ ।
ഓം പീതച്ഛത്രധ്വജാംകിതായ നമഃ ॥ 80 ॥

ഓം ഖഡ്ഗചര്മധരായ നമഃ ।
ഓം കാര്യകര്ത്രേ നമഃ ।
ഓം കലുഷഹാരകായ നമഃ ।
ഓം ആത്രേയഗോത്രജായ നമഃ ।
ഓം അത്യംതവിനയായ നമഃ ।
ഓം വിശ്വപാവനായ നമഃ ।
ഓം ചാംപേയപുഷ്പസംകാശായ നമഃ ।
ഓം ചാരണായ നമഃ ।
ഓം ചാരുഭൂഷണായ നമഃ ।
ഓം വീതരാഗായ നമഃ ॥ 90 ॥

ഓം വീതഭയായ നമഃ ।
ഓം വിശുദ്ധകനകപ്രഭായ നമഃ ।
ഓം ബംധുപ്രിയായ നമഃ ।
ഓം ബംധമുക്തായ നമഃ ।
ഓം ബാണമംഡലസംശ്രിതായ നമഃ ।
ഓം അര്കേശാനപ്രദേശസ്ഥായ നമഃ ।
ഓം തര്കശാസ്ത്രവിശാരദായ നമഃ ।
ഓം പ്രശാംതായ നമഃ ।
ഓം പ്രീതിസംയുക്തായ നമഃ ।
ഓം പ്രിയകൃതേ നമഃ ॥ 100 ॥

ഓം പ്രിയഭാഷണായ നമഃ ।
ഓം മേധാവിനേ നമഃ ।
ഓം മാധവസക്തായ നമഃ ।
ഓം മിഥുനാധിപതയേ നമഃ ।
ഓം സുധിയേ നമഃ ।
ഓം കന്യാരാശിപ്രിയായ നമഃ ।
ഓം കാമപ്രദായ നമഃ ।
ഓം ഘനഫലാശ്രയായ നമഃ ॥ 108 ॥

Found a Mistake or Error? Report it Now

Download HinduNidhi App
ബുധ അഷ്ടോത്തര ശത നാമാവലി PDF

Download ബുധ അഷ്ടോത്തര ശത നാമാവലി PDF

ബുധ അഷ്ടോത്തര ശത നാമാവലി PDF

Leave a Comment

Join WhatsApp Channel Download App