Misc

പ്രത്യംഗിര അഷ്ടോത്തര ശത നാമാവലി

108 Names of Pratyangira Devi Malayalam

MiscAshtottara Shatanamavali (अष्टोत्तर शतनामावली संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| പ്രത്യംഗിര അഷ്ടോത്തര ശത നാമാവലി ||

ഓം പ്രത്യംഗിരായൈ നമഃ ।
ഓം ഓംകാരരൂപിണ്യൈ നമഃ ।
ഓം ക്ഷം ഹ്രാം ബീജപ്രേരിതായൈ നമഃ ।
ഓം വിശ്വരൂപാസ്ത്യൈ നമഃ ।
ഓം വിരൂപാക്ഷപ്രിയായൈ നമഃ ।
ഓം ഋങ്മംത്രപാരായണപ്രീതായൈ നമഃ ।
ഓം കപാലമാലാലംകൃതായൈ നമഃ ।
ഓം നാഗേംദ്രഭൂഷണായൈ നമഃ ।
ഓം നാഗയജ്ഞോപവീതധാരിണ്യൈ നമഃ ।
ഓം കുംചിതകേശിന്യൈ നമഃ । 10 ।

ഓം കപാലഖട്വാംഗധാരിണ്യൈ നമഃ ।
ഓം ശൂലിന്യൈ നമഃ ।
ഓം രക്തനേത്രജ്വാലിന്യൈ നമഃ ।
ഓം ചതുര്ഭുജായൈ നമഃ ।
ഓം ഡമരുകധാരിണ്യൈ നമഃ ।
ഓം ജ്വാലാകരാലവദനായൈ നമഃ ।
ഓം ജ്വാലാജിഹ്വായൈ നമഃ ।
ഓം കരാലദംഷ്ട്രായൈ നമഃ ।
ഓം ആഭിചാരികഹോമാഗ്നിസമുത്ഥിതായൈ നമഃ ।
ഓം സിംഹമുഖായൈ നമഃ । 20 ।

ഓം മഹിഷാസുരമര്ദിന്യൈ നമഃ ।
ഓം ധൂമ്രലോചനായൈ നമഃ ।
ഓം കൃഷ്ണാംഗായൈ നമഃ ।
ഓം പ്രേതവാഹനായൈ നമഃ ।
ഓം പ്രേതാസനായൈ നമഃ ।
ഓം പ്രേതഭോജിന്യൈ നമഃ ।
ഓം രക്തപ്രിയായൈ നമഃ ।
ഓം ശാകമാംസപ്രിയായൈ നമഃ ।
ഓം അഷ്ടഭൈരവസേവിതായൈ നമഃ ।
ഓം ഡാകിനീപരിസേവിതായൈ നമഃ । 30 ।

ഓം മധുപാനപ്രിയായൈ നമഃ ।
ഓം ബലിപ്രിയായൈ നമഃ ।
ഓം സിംഹാവാഹനായൈ നമഃ ।
ഓം സിംഹഗര്ജിന്യൈ നമഃ ।
ഓം പരമംത്രവിദാരിണ്യൈ നമഃ ।
ഓം പരയംത്രവിനാശിന്യൈ നമഃ ।
ഓം പരകൃത്യാവിധ്വംസിന്യൈ നമഃ ।
ഓം ഗുഹ്യവിദ്യായൈ നമഃ ।
ഓം സിദ്ധവിദ്യായൈ നമഃ ।
ഓം യോനിരൂപിണ്യൈ നമഃ । 40 ।

ഓം നവയോനിചക്രാത്മികായൈ നമഃ ।
ഓം വീരരൂപായൈ നമഃ ।
ഓം ദുര്ഗാരൂപായൈ നമഃ ।
ഓം മഹാഭീഷണായൈ നമഃ ।
ഓം ഘോരരൂപിണ്യൈ നമഃ ।
ഓം മഹാക്രൂരായൈ നമഃ ।
ഓം ഹിമാചലനിവാസിന്യൈ നമഃ ।
ഓം വരാഭയപ്രദായൈ നമഃ ।
ഓം വിഷുരൂപായൈ നമഃ ।
ഓം ശത്രുഭയംകര്യൈ നമഃ । 50 ।

ഓം വിദ്യുദ്ഘാതായൈ നമഃ ।
ഓം ശത്രുമൂര്ധസ്ഫോടനായൈ നമഃ ।
ഓം വിധൂമാഗ്നിസമപ്രഭായൈ നമഃ ।
ഓം മഹാമായായൈ നമഃ ।
ഓം മാഹേശ്വരപ്രിയായൈ നമഃ ।
ഓം ശത്രുകാര്യഹാനികര്യൈ നമഃ ।
ഓം മമകാര്യസിദ്ധികര്യേ നമഃ ।
ഓം ശാത്രൂണാം ഉദ്യോഗവിഘ്നകര്യൈ നമഃ ।
ഓം മമസര്വോദ്യോഗവശ്യകര്യൈ നമഃ ।
ഓം ശത്രുപശുപുത്രവിനാശിന്യൈ നമഃ । 60 ।

ഓം ത്രിനേത്രായൈ നമഃ ।
ഓം സുരാസുരനിഷേവിതായൈ നമഃ ।
ഓം തീവ്രസാധകപൂജിതായൈ നമഃ ।
ഓം നവഗ്രഹശാസിന്യൈ നമഃ ।
ഓം ആശ്രിതകല്പവൃക്ഷായൈ നമഃ ।
ഓം ഭക്തപ്രസന്നരൂപിണ്യൈ നമഃ ।
ഓം അനംതകല്യാണഗുണാഭിരാമായൈ നമഃ ।
ഓം കാമരൂപിണ്യൈ നമഃ ।
ഓം ക്രോധരൂപിണ്യൈ നമഃ ।
ഓം മോഹരൂപിണ്യൈ നമഃ । 70 ।

ഓം മദരൂപിണ്യൈ നമഃ ।
ഓം ഉഗ്രായൈ നമഃ ।
ഓം നാരസിംഹ്യൈ നമഃ ।
ഓം മൃത്യുമൃത്യുസ്വരൂപിണ്യൈ നമഃ ।
ഓം അണിമാദിസിദ്ധിപ്രദായൈ നമഃ ।
ഓം അംതശ്ശത്രുവിദാരിണ്യൈ നമഃ ।
ഓം സകലദുരിതവിനാശിന്യൈ നമഃ ।
ഓം സര്വോപദ്രവനിവാരിണ്യൈ നമഃ ।
ഓം ദുര്ജനകാലരാത്ര്യൈ നമഃ ।
ഓം മഹാപ്രാജ്ഞായൈ നമഃ । 80 ।

ഓം മഹാബലായൈ നമഃ ।
ഓം കാലീരൂപിണ്യൈ നമഃ ।
ഓം വജ്രാംഗായൈ നമഃ ।
ഓം ദുഷ്ടപ്രയോഗനിവാരിണ്യൈ നമഃ ।
ഓം സര്വശാപവിമോചന്യൈ നമഃ ।
ഓം നിഗ്രഹാനുഗ്രഹ ക്രിയാനിപുണായൈ നമഃ ।
ഓം ഇച്ഛാജ്ഞാനക്രിയാശക്തിരൂപിണ്യൈ നമഃ ।
ഓം ബ്രഹ്മവിഷ്ണുശിവാത്മികായൈ നമഃ ।
ഓം ഹിരണ്യസടാച്ഛടായൈ നമഃ ।
ഓം ഇംദ്രാദിദിക്പാലകസേവിതായൈ നമഃ । 90 ।

ഓം പരപ്രയോഗ പ്രത്യക് പ്രചോദിന്യൈ നമഃ ।
ഓം ഖഡ്ഗമാലാരൂപിണ്യൈ നമഃ ।
ഓം നൃസിംഹസാലഗ്രാമനിവാസിന്യൈ നമഃ ।
ഓം ഭക്തശത്രുഭക്ഷിണ്യൈ നമഃ ।
ഓം ബ്രഹ്മാസ്ത്രസ്വരൂപായൈ നമഃ ।
ഓം സഹസ്രാരശക്യൈ നമഃ ।
ഓം സിദ്ധേശ്വര്യൈ നമഃ ।
ഓം യോഗീശ്വര്യൈ നമഃ ।
ഓം ആത്മരക്ഷണശക്തിദായിന്യൈ നമഃ ।
ഓം സര്വവിഘ്നവിനാശിന്യൈ നമഃ । 100 ।

ഓം സര്വാംതകനിവാരിണ്യൈ നമഃ ।
ഓം സര്വദുഷ്ടപ്രദുഷ്ടശിരശ്ഛേദിന്യൈ നമഃ ।
ഓം അഥര്വണവേദഭാസിതായൈ നമഃ ।
ഓം ശ്മശാനവാസിന്യൈ നമഃ ।
ഓം ഭൂതഭേതാലസേവിതായൈ നമഃ ।
ഓം സിദ്ധമംഡലപൂജിതായൈ നമഃ ।
ഓം മഹാഭൈരവപ്രിയായ നമഃ ।
ഓം പ്രത്യംഗിരാ ഭദ്രകാലീ ദേവതായൈ നമഃ । 108 ।

Found a Mistake or Error? Report it Now

Download HinduNidhi App
പ്രത്യംഗിര അഷ്ടോത്തര ശത നാമാവലി PDF

Download പ്രത്യംഗിര അഷ്ടോത്തര ശത നാമാവലി PDF

പ്രത്യംഗിര അഷ്ടോത്തര ശത നാമാവലി PDF

Leave a Comment

Join WhatsApp Channel Download App