Download HinduNidhi App
Bhairava

ശ്രീ ബതുക് ഭൈരവ് ഹൃദയം

Batuk Bhairav Hridayam Malayalam

BhairavaHridayam (हृदयम् संग्रह)മലയാളം
Share This

|| ശ്രീ ബതുക് ഭൈരവ് ഹൃദയം ||

പൂർവപീഠികാ

കൈലാശശിഖരാസീനം ദേവദേവം ജഗദ്ഗുരും .
ദേവീ പപ്രച്ഛ സർവജ്ഞം ശങ്കരം വരദം ശിവം ..

.. ശ്രീദേവ്യുവാച ..

ദേവദേവ പരേശാന ഭക്ത്താഭീഷ്ടപ്രദായക .
പ്രബ്രൂഹി മേ മഹാഭാഗ ഗോപ്യം യദ്യപി ന പ്രഭോ ..

ബടുകസ്യൈവ ഹൃദയം സാധകാനാം ഹിതായ ച .

.. ശ്രീശിവ ഉവാച ..

ശൃണു ദേവി പ്രവക്ഷ്യാമി ഹൃദയം ബടുകസ്യ ച ..

ഗുഹ്യാദ്ഗുഹ്യതരം ഗുഹ്യം തച്ഛൃണുഷ്വ തു മധ്യമേ .
ഹൃദയാസ്യാസ്യ ദേവേശി ബൃഹദാരണ്യകോ ഋഷിഃ ..

ഛന്ദോഽനുഷ്ടുപ് സമാഖ്യാതോ ദേവതാ ബടുകഃ സ്മൃതഃ .
പ്രയോഗാഭീഷ്ടസിദ്ധയർഥം വിനിയോഗഃ പ്രകീർതിതഃ ..

.. സവിധി ഹൃദയസ്തോത്രസ്യ വിനിയോഗഃ ..

ഓം അസ്യ ശ്രീബടുകഭൈരവഹൃദയസ്തോത്രസ്യ ശ്രീബൃഹദാരണ്യക ഋഷിഃ .
അനുഷ്ടുപ് ഛന്ദഃ . ശ്രീബടുകഭൈരവഃ ദേവതാ .
അഭീഷ്ടസിദ്ധ്യർഥം പാഠേ വിനിയോഗഃ ..

.. അഥ ഋഷ്യാദിന്യാസഃ ..

ശ്രീ ബൃഹദാരണ്യകഋഷയേ നമഃ ശിരസി .
അനുഷ്ടുപ്ഛന്ദസേ നമഃ മുഖേ .
ശ്രീബടുകഭൈരവദേവതായൈ നമഃ ഹൃദയേ .
അഭീഷ്ടസിദ്ധ്യർഥം പാഠേ വിനിയോഗായ നമഃ സർവാംഗേ ..

.. ഇതി ഋഷ്യാദിന്യാസഃ ..

ഓം പ്രണവേശഃ ശിരഃ പാതു ലലാടേ പ്രമഥാധിപഃ .
കപോലൗ കാമവപുഷോ ഭ്രൂഭാഗേ ഭൈരവേശ്വരഃ ..

നേത്രയോർവഹ്നിനയനോ നാസികായാമഘാപഹഃ .
ഊർധ്വോഷ്ഠേ ദീർഘനയനോ ഹ്യധരോഷ്ഠേ ഭയാശനഃ ..

ചിബുകേ ഭാലനയനോ ഗണ്ഡയോശ്ചന്ദ്രശേഖരഃ .
മുഖാന്തരേ മഹാകാലോ ഭീമാക്ഷോ മുഖമണ്ഡലേ ..

ഗ്രീവായാം വീരഭദ്രോഽവ്യാദ് ഘണ്ടികായാം മഹോദരഃ .
നീലകണ്ഠോ ഗണ്ഡദേശേ ജിഹ്വായാം ഫണിഭൂഷണഃ ..

ദശനേ വജ്രദശനോ താലുകേ ഹ്യമൃതേശ്വരഃ .
ദോർദണ്ഡേ വജ്രദണ്ഡോ മേ സ്കന്ധയോഃ സ്കന്ദവല്ലഭഃ ..

കൂർപരേ കഞ്ജനയനോ ഫണൗ ഫേത്കാരിണീപതിഃ .
അംഗുലീഷു മഹാഭീമോ നഖേഷു അഘഹാഽവതു ..

കക്ഷേ വ്യാഘ്രാസനോ പാതു കട്യാം മാതംഗചർമണീ .
കുക്ഷൗ കാമേശ്വരഃ പാതു വസ്തിദേശേ സ്മരാന്തകഃ ..

ശൂലപാണിർലിംഗദേശേ ഗുഹ്യേ ഗുഹ്യേശ്വരോഽവതു .
ജംഘായാം വജ്രദമനോ ജഘനേ ജൃംഭകേശ്വരഃ ..

പാദൗ ജ്ഞാനപ്രദഃ പാതു ധനദശ്ചാംഗുലീഷു ച .
ദിഗ്വാസോ രോമകൂപേഷു സന്ധിദേശേ സദാശിവഃ ..

പൂർവാശാം കാമപീഠസ്ഥഃ ഉഡ്ഡീശസ്ഥോഽഗ്നികോണകേ .
യാമ്യാം ജാലന്ധരസ്ഥോ മേ നൈരൃത്യാം കോടിപീഠഗഃ ..

വാരുണ്യാം വജ്രപീഠസ്ഥോ വായവ്യാം കുലപീഠഗഃ .
ഉദീച്യാം വാണപീഠസ്ഥഃ ഐശാന്യാമിന്ദുപീഠഗഃ ..

ഊർധ്വം ബീജേന്ദ്രപീഠസ്ഥഃ ഖേടസ്ഥോ ഭൂതലോഽവതു .
രുരുഃ ശയാനേഽവതു മാം ചണ്ഡോ വാദേ സദാഽവതു ..

ഗമനേ തീവ്രനയനഃ ആസീനേ ഭൂതവല്ലഭഃ .
യുദ്ധകാലേ മഹാഭീമോ ഭയകാലേ ഭവാന്തകഃ ..

രക്ഷ രക്ഷ പരേശാന ഭീമദംഷ്ട്ര ഭയാപഹ .
മഹാകാല മഹാകാല രക്ഷ മാം കാലസങ്കടാത് ..

.. ഫലശ്രുതിഃ ..

ഇതീദം ഹൃദയം ദിവ്യം സർവപാപപ്രണാശനം .
സർവസമ്പത്പ്രദം ഭദ്രേ സർവസിദ്ധിഫലപ്രദം ..

.. ഇതി ശ്രീബടുകഭൈരവഹൃദയസ്തോത്രം സമ്പൂർണം ..

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
ശ്രീ ബതുക് ഭൈരവ് ഹൃദയം PDF

Download ശ്രീ ബതുക് ഭൈരവ് ഹൃദയം PDF

ശ്രീ ബതുക് ഭൈരവ് ഹൃദയം PDF

Leave a Comment