ഗണേശ പഞ്ചചാമര സ്തോത്രം PDF മലയാളം
Download PDF of Ganesha Panchachamara Stotram Malayalam
Shri Ganesh ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ഗണേശ പഞ്ചചാമര സ്തോത്രം മലയാളം Lyrics
|| ഗണേശ പഞ്ചചാമര സ്തോത്രം ||
ലലാടപട്ടലുണ്ഠിതാമലേന്ദുരോചിരുദ്ഭടേ
വൃതാതിവർചരസ്വരോത്സരരത്കിരീടതേജസി.
ഫടാഫടത്ഫടത്സ്ഫുരത്ഫണാഭയേന ഭോഗിനാം
ശിവാങ്കതഃ ശിവാങ്കമാശ്രയച്ഛിശൗ രതിർമമ.
അദഭ്രവിഭ്രമഭ്രമദ്ഭുജാഭുജംഗഫൂത്കൃതീ-
ര്നിജാങ്കമാനിനീഷതോ നിശമ്യ നന്ദിനഃ പിതുഃ.
ത്രസത്സുസങ്കുചന്തമംബികാകുചാന്തരം യഥാ
വിശന്തമദ്യ ബാലചന്ദ്രഭാലബാലകം ഭജേ.
വിനാദിനന്ദിനേ സവിഭ്രമം പരാഭ്രമന്മുഖ-
സ്വമാതൃവേണിമാഗതാം സ്തനം നിരീക്ഷ്യ സംഭ്രമാത്.
ഭുജംഗശങ്കയാ പരേത്യപിത്ര്യമങ്കമാഗതം
തതോഽപി ശേഷഫൂത്കൃതൈഃ കൃതാതിചീത്കൃതം നമഃ.
വിജൃംഭമാണനന്ദിഘോരഘോണഘുർഘുരധ്വനി-
പ്രഹാസഭാസിതാശമംബികാസമൃദ്ധിവർധിനം.
ഉദിത്വരപ്രസൃത്വരക്ഷരത്തരപ്രഭാഭര-
പ്രഭാതഭാനുഭാസ്വരം ഭവസ്വസംഭവം ഭജേ.
അലംഗൃഹീതചാമരാമരീ ജനാതിവീജന-
പ്രവാതലോലിതാലകം നവേന്ദുഭാലബാലകം.
വിലോലദുല്ലലല്ലലാമശുണ്ഡദണ്ഡമണ്ഡിതം
സതുണ്ഡമുണ്ഡമാലിവക്രതുണ്ഡമീഡ്യമാശ്രയേ.
പ്രഫുല്ലമൗലിമാല്യമല്ലികാമരന്ദലേലിഹാ
മിലൻ നിലിന്ദമണ്ഡലീച്ഛലേന യം സ്തവീത്യമം.
ത്രയീസമസ്തവർണമാലികാ ശരീരിണീവ തം
സുതം മഹേശിതുർമതംഗജാനനം ഭജാമ്യഹം.
പ്രചണ്ഡവിഘ്നഖണ്ഡനൈഃ പ്രബോധനേ സദോദ്ധുരഃ
സമർദ്ധിസിദ്ധിസാധനാവിധാവിധാനബന്ധുരഃ.
സബന്ധുരസ്തു മേ വിഭൂതയേ വിഭൂതിപാണ്ഡുരഃ
പുരസ്സരഃ സുരാവലേർമുഖാനുകാരിസിന്ധുരഃ.
അരാലശൈലബാലികാഽലകാന്തകാന്തചന്ദ്രമോ-
ജകാന്തിസൗധമാധയൻ മനോഽനുരാധയൻ ഗുരോഃ.
സുസാധ്യസാധവം ധിയാം ധനാനി സാധയന്നയ-
നശേഷലേഖനായകോ വിനായകോ മുദേഽസ്തു നഃ.
രസാംഗയുംഗനവേന്ദുവത്സരേ ശുഭേ ഗണേശിതു-
സ്തിഥൗ ഗണേശപഞ്ചചാമരം വ്യധാദുമാപതിഃ.
പതിഃ കവിവ്രജസ്യ യഃ പഠേത് പ്രതിപ്രഭാതകം
സ പൂർണകാമനോ ഭവേദിഭാനനപ്രസാദഭാക്.
ഛാത്രത്വേ വസതാ കാശ്യാം വിഹിതേയം യതഃ സ്തുതിഃ.
തതശ്ഛാത്രൈരധീതേയം വൈദുഷ്യം വർദ്ധയേദ്ധിയാ.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowഗണേശ പഞ്ചചാമര സ്തോത്രം
READ
ഗണേശ പഞ്ചചാമര സ്തോത്രം
on HinduNidhi Android App