ശ്രീ ഗണേശ പഞ്ചരത്ന സ്തോത്രം PDF മലയാളം
Download PDF of Ganesha Pancharatna Stotram Malayalam
Shri Ganesh ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ശ്രീ ഗണേശ പഞ്ചരത്ന സ്തോത്രം മലയാളം Lyrics
|| ശ്രീ ഗണേശ പഞ്ചരത്ന സ്തോത്രം ||
ശ്രീഗണേശായ നമഃ ..
മുദാകരാത്തമോദകം സദാവിമുക്തിസാധകം
കലാധരാവതംസകം വിലാസിലോകരക്ഷകം .
അനായകൈകനായകം വിനാശിതേഭദൈത്യകം
നതാശുഭാശുനാശകം നമാമി തം വിനായകം ..
നതേതരാതിഭീകരം നവോദിതാർകഭാസ്വരം
നമത്സുരാരിനിർജരം നതാധികാപദുദ്ധരം .
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം തമാശ്രയേ പരാത്പരം നിരന്തരം ..
സമസ്തലോകശങ്കരം നിരസ്തദൈത്യകുഞ്ജരം
ദരേതരോദരം വരം വരേഭവക്ത്രമക്ഷരം .
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം ..
അകിഞ്ചനാർതിമാർജനം ചിരന്തനോക്തിഭാജനം
പുരാരിപൂർവനന്ദനം സുരാരിഗർവചർവണം .
പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം
കപോലദാനവാരണം ഭജേ പുരാണവാരണം ..
നിതാന്തകാന്തദന്തകാന്തിമന്തകാന്തകാത്മജം
അചിന്ത്യരൂപമന്തഹീനമന്തരായകൃന്തനം .
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേവ തം വിചിന്തയാമി സന്തതം ..
മഹാഗണേശപഞ്ചരത്നമാദരേണ യോഽന്വഹം
പ്രജല്പതി പ്രഭാതകേ ഹൃദി സ്മരൻ ഗണേശ്വരം .
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായുരഷ്ടഭൂതിമഭ്യുപൈതി സോഽചിരാത് ..
ഇതി ശ്രീശങ്കരഭഗവതഃ കൃതൗ ശ്രീഗണേശപഞ്ചരത്നസ്തോത്രം സമ്പൂർണം ..
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശ്രീ ഗണേശ പഞ്ചരത്ന സ്തോത്രം
READ
ശ്രീ ഗണേശ പഞ്ചരത്ന സ്തോത്രം
on HinduNidhi Android App