Misc

ഗുരു പുഷ്പാഞ്ജലി സ്തോത്രം

Guru Pushpanjali Stotram Malayalam Lyrics

MiscStotram (स्तोत्र संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ഗുരു പുഷ്പാഞ്ജലി സ്തോത്രം ||

ശാസ്ത്രാംബുധേർനാവമദഭ്രബുദ്ധിം
സച്ഛിഷ്യഹൃത്സാരസതീക്ഷ്ണരശ്മിം.

അജ്ഞാനവൃത്രസ്യ വിഭാവസും തം
മത്പദ്യപുഷ്പൈർഗുരുമർചയാമി.

വിദ്യാർഥിശാരംഗബലാഹകാഖ്യം
ജാഡ്യാദ്യഹീനാം ഗരുഡം സുരേജ്യം.

അശാസ്ത്രവിദ്യാവനവഹ്നിരൂപം
മത്പദ്യപുഷ്പൈർഗുരുമർചയാമി.

ന മേഽസ്തി വിത്തം ന ച മേഽസ്തി ശക്തിഃ
ക്രേതും പ്രസൂനാനി ഗുരോഃ കൃതേ ഭോഃ.

തസ്മാദ്വരേണ്യം കരുണാസമുദ്രം
മത്പദ്യപുഷ്പൈർഗുരുമർചയാമി.

കൃത്വോദ്ഭവേ പൂർവതനേ മദീയേ
ഭൂയാംസി പാപാനി പുനർഭവേഽസ്മിൻ.

സംസാരപാരംഗതമാശ്രിതോഽഹം
മത്പദ്യപുഷ്പൈർഗുരുമർചയാമി.

ആധാരഭൂതം ജഗതഃ സുഖാനാം
പ്രജ്ഞാധനം സർവവിഭൂതിബീജം.

പീഡാർതലങ്കാപതിജാനകീശം
മത്പദ്യപുഷ്പൈർഗുരുമർചയാമി.

വിദ്യാവിഹീനാഃ കൃപയാ ഹി യസ്യ
വാചസ്പതിത്വം സുലഭം ലഭന്തേ.

തം ശിഷ്യധീവൃദ്ധികരം സദൈവ
മത്പദ്യപുഷ്പൈർഗുരുമർചയാമി.

Found a Mistake or Error? Report it Now

Download HinduNidhi App
ഗുരു പുഷ്പാഞ്ജലി സ്തോത്രം PDF

Download ഗുരു പുഷ്പാഞ്ജലി സ്തോത്രം PDF

ഗുരു പുഷ്പാഞ്ജലി സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App