Misc

പഞ്ച ശ്ലോകീ ഗണേശ പുരാണം

Pancha Sloki Ganesha Puranam Malayalam Lyrics

MiscShloka (श्लोक संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| പഞ്ച ശ്ലോകീ ഗണേശ പുരാണം ||

ശ്രീവിഘ്നേശപുരാണസാരമുദിതം വ്യാസായ ധാത്രാ പുരാ
തത്ഖണ്ഡം പ്രഥമം മഹാഗണപതേശ്ചോപാസനാഖ്യം യഥാ.

സംഹർതും ത്രിപുരം ശിവേന ഗണപസ്യാദൗ കൃതം പൂജനം
കർതും സൃഷ്ടിമിമാം സ്തുതഃ സ വിധിനാ വ്യാസേന ബുദ്ധ്യാപ്തയേ.

സങ്കഷ്ട്യാശ്ച വിനായകസ്യ ച മനോഃ സ്ഥാനസ്യ തീർഥസ്യ വൈ
ദൂർവാണാം മഹിമേതി ഭക്തിചരിതം തത്പാർഥിവസ്യാർചനം.

തേഭ്യോ യൈര്യദഭീപ്സിതം ഗണപതിസ്തത്തത്പ്രതുഷ്ടോ ദദൗ
താഃ സർവാ ന സമർഥ ഏവ കഥിതും ബ്രഹ്മാ കുതോ മാനവഃ.

ക്രീഡാകാണ്ഡമഥോ വദേ കൃതയുഗേ ശ്വേതച്ഛവിഃ കാശ്യപഃ
സിംഹാങ്കഃ സ വിനായകോ ദശഭുജോ ഭൂത്വാഥ കാശീം യയൗ.

ഹത്വാ തത്ര നരാന്തകം തദനുജം ദേവാന്തകം ദാനവം
ത്രേതായാം ശിവനന്ദനോ രസഭുജോ ജാതോ മയൂരേശ്വരഃ.

ഹത്വാ തം കമലാസുരം ച സഗണം സിന്ധും മഹാദൈത്യപം
പശ്ചാത് സിദ്ധിമതീ സുതേ കമലജസ്തസ്മൈ ദദൗ വിശ്വസൃക്.

ദ്വാപാരേ തു ഗജാനനോ യുഗഭുജോ ഗൗരീസുതഃ സിന്ദുരം
സമ്മർദ്യ സ്വകരേണ തം നിജമുഖേ ചാഖുധ്വജോ ലിപ്തവാൻ.

ഗീതായാ ഉപദേശ ഏവ ഹി കൃതോ രാജ്ഞേ വരേണ്യായ വൈ
തുഷ്ടായാഥ ച ധൂമ്രകേതുരഭിധോ വിപ്രഃ സധർമാർഥികഃ.

അശ്വാങ്കോ ദ്വിഭുജഃ സിതോ ഗണപതിർമ്ലേച്ഛാന്തകഃ സ്വർണദഃ
ക്രീഡാകാണ്ഡമിദം ഗണസ്യ ഹരിണാ പ്രോക്തം വിധാത്രേ പുരാ.

ഏതച്ഛ്ലോകസുപഞ്ചകം പ്രതിദിനം ഭക്ത്യാ പഠേദ്യഃ പുമാൻ
നിർവാണം പരമം വ്രജേത് സ സകലാൻ ഭുക്ത്വാ സുഭോഗാനപി.

Found a Mistake or Error? Report it Now

Download HinduNidhi App
പഞ്ച ശ്ലോകീ ഗണേശ പുരാണം PDF

Download പഞ്ച ശ്ലോകീ ഗണേശ പുരാണം PDF

പഞ്ച ശ്ലോകീ ഗണേശ പുരാണം PDF

Leave a Comment

Join WhatsApp Channel Download App