ശനി പഞ്ചക സ്തോത്രം PDF മലയാളം
Download PDF of Shani Panchakam Stotram Malayalam
Shani Dev ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ശനി പഞ്ചക സ്തോത്രം മലയാളം Lyrics
|| ശനി പഞ്ചക സ്തോത്രം ||
സർവാധിദുഃഖഹരണം ഹ്യപരാജിതം തം
മുഖ്യാമരേന്ദ്രമഹിതം വരമദ്വിതീയം.
അക്ഷോഭ്യമുത്തമസുരം വരദാനമാർകിം
വന്ദേ ശനൈശ്ചരമഹം നവഖേടശസ്തം.
ആകർണപൂർണധനുഷം ഗ്രഹമുഖ്യപുത്രം
സന്മർത്യമോക്ഷഫലദം സുകുലോദ്ഭവം തം.
ആത്മപ്രിയങ്കരമ- പാരചിരപ്രകാശം
വന്ദേ ശനൈശ്ചരമഹം നവഖേടശസ്തം.
അക്ഷയ്യപുണ്യഫലദം കരുണാകടാക്ഷം
ചായുഷ്കരം സുരവരം തിലഭക്ഷ്യഹൃദ്യം.
ദുഷ്ടാടവീഹുതഭുജം ഗ്രഹമപ്രമേയം
വന്ദേ ശനൈശ്ചരമഹം നവഖേടശസ്തം.
ഋഗ്രൂപിണം ഭവഭയാഽപഹഘോരരൂപം
ചോച്ചസ്ഥസത്ഫലകരം ഘടനക്രനാഥം.
ആപന്നിവാരകമസത്യരിപും ബലാഢ്യം
വന്ദേ ശനൈശ്ചരമഹം നവഖേടശസ്തം.
ഏനൗഘനാശനമനാർതികരം പവിത്രം
നീലാംബരം സുനയനം കരുണാനിധിം തം.
ഏശ്വര്യകാര്യകരണം ച വിശാലചിത്തം
വന്ദേ ശനൈശ്ചരമഹം നവഖേടശസ്തം.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശനി പഞ്ചക സ്തോത്രം
READ
ശനി പഞ്ചക സ്തോത്രം
on HinduNidhi Android App