ശ്രീ ശിവമാനസപൂജാ സ്തോത്രം PDF മലയാളം
Download PDF of Shiv Manas Puja Stotram Malayalam
Shiva ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ശ്രീ ശിവമാനസപൂജാ സ്തോത്രം മലയാളം Lyrics
|| ശ്രീ ശിവമാനസപൂജാ സ്തോത്രം PDF ||
രത്നൈഃ കല്പിതമാസനം ഹിമജലൈഃ
സ്നാനം ച ദിവ്യാംബരം.
നാനാരത്നവിഭൂഷിതം മൃഗമദാ
മോദാങ്കിതം ചന്ദനം..
ജാതീചമ്പകവില്വപത്രരചിതം
പുഷ്പം ച ധൂപം തഥാ.
ദീപം ദേവ! ദയാനിധേ ! പശുപതേ !
ഹൃത്കല്പിതം ഗൃഹ്യതാം ..
സൗവർണേ നവരലഖണ്ഡരചിതേ
പാത്രേ ഘൃതം പായസം.
ഭക്ഷ്യം പഞ്ചവിധം പയോദധിയുതം
രംഭാഫലം പാനകം..
ശാകാനാമയുതം ജലം രുചികരം
കർപൂരഖണ്ഡോജ്ജ്വലം.
താംബൂലം മനസാ മയാ വിരചിതം
ഭക്ത്യാ പ്രഭോ സ്വീകുരു..
ഛത്രം ചാമരയോര്യുഗം വ്യജനകം
ചാദർശകം നിർമലം.
വീണാഭേരിമൃദംഗകാഹലകലാ
ഗീതം ച നൃത്യം തഥാ..
സാഷ്ടാംഗം പ്രണതിഃ സ്തുതിർബഹുവിധാ
ഹ്യേതത്സമസ്തം മയാ.
സങ്കല്പേന സമർപിതം തവ വിഭോ
പൂജാം ഗൃഹാണ പ്രഭോ !..
ആത്മാ ത്വം ഗിരിജാ മതിഃ
സഹചരാഃ പ്രാണാഃ ശരീരം ഗൃഹം.
പൂജാ തേ വിഷയോപഭോഗരചനാ
നിദ്രാസമാധിസ്ഥിതിഃ..
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ
സ്തോത്രാണി സർവാ ഗിരോ.
യദ്യത്കർമ കരോമി തത്തദഖിലം
ശംഭോ തവാരാധനം ..
കരചരണകൃതം വാക്കായജം
കർമജം വാ,
ശ്രവണനയനജം വാ
മാനസം വാഽപരാധം.
വിഹിതമവിഹിതം വാ
സർവമേതത്ക്ഷമസ്വ,
ജയ ജയ കരുണാബ്ധേ
ശ്രീമഹാദേവ ശംഭോ ..
.. ഇതി ശ്രീശിവമാനസപൂജാ സമ്പൂർണം ..
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശ്രീ ശിവമാനസപൂജാ സ്തോത്രം
READ
ശ്രീ ശിവമാനസപൂജാ സ്തോത്രം
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
Your PDF download will start in 15 seconds
CLOSE THIS
