Download HinduNidhi App
Durga Ji

ദുർഗാ അഷ്ടക സ്തോത്രം

Durga Ashtaka Stotram Malayalam

Durga JiStotram (स्तोत्र संग्रह)മലയാളം
Share This

|| ദുർഗാ അഷ്ടക സ്തോത്രം ||

വന്ദേ നിർബാധകരുണാമരുണാം ശരണാവനീം.

കാമപൂർണജകാരാദ്യ- ശ്രീപീഠാന്തർനിവാസിനീം.

പ്രസിദ്ധാം പരമേശാനീം നാനാതനുഷു ജാഗ്രതീം.

അദ്വയാനന്ദസന്ദോഹ- മാലിനീം ശ്രേയസേ ശ്രയേ.

ജാഗ്രത്സ്വപ്നസുഷുപ്ത്യാദൗ പ്രതിവ്യക്തി വിലക്ഷണാം.

സേവേ സൈരിഭസമ്മർദരക്ഷണേഷു കൃതക്ഷണാം.

തത്തത്കാലസമുദ്ഭൂത- രാമകൃഷ്ണാദിസേവിതാം.

ഏകധാ ദശധാ ക്വാപി ബഹുധാ ശക്തിമാശ്രയേ.

സ്തവീമി പരമേശാനീം മഹേശ്വരകുടുംബിനീം.

സുദക്ഷിണാമന്നപൂർണാം ലംബോദരപയസ്വിനീം.

മേധാസാമ്രാജ്യദീക്ഷാദി- വീക്ഷാരോഹസ്വരൂപികാം.

താമാലംബേ ശിവാലംബാം പ്രസാദരൂപികാം.

അവാമാ വാമഭാഗേഷു ദക്ഷിണേഷ്വപി ദക്ഷിണാ.

അദ്വയാപി ദ്വയാകാരാ ഹൃദയാംഭോജഗാവതാത്.

മന്ത്രഭാവനയാ ദീപ്താമവർണാം വർണരൂപിണീം.

പരാം കന്ദലികാം ധ്യായൻ പ്രസാദമധിഗച്ഛതി.

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
ദുർഗാ അഷ്ടക സ്തോത്രം PDF

Download ദുർഗാ അഷ്ടക സ്തോത്രം PDF

ദുർഗാ അഷ്ടക സ്തോത്രം PDF

Leave a Comment