Durga Ji

ദുർഗാ നമസ്കാര സ്തോത്രം

Durga Namaskara Stotram Malayalam Lyrics

Durga JiStotram (स्तोत्र संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ദുർഗാ നമസ്കാര സ്തോത്രം ||

നമസ്തേ ഹേ സ്വസ്തിപ്രദവരദഹസ്തേ സുഹസിതേ
മഹാസിംഹാസീനേ ദരദുരിതസംഹാരണരതേ .
സുമാർഗേ മാം ദുർഗേ ജനനി തവ ഭർഗാന്വിതകൃപാ
ദഹന്തീ ദുശ്ചിന്താം ദിശതു വിലസന്തീ പ്രതിദിശം ..

അനന്യാ ഗൗരീ ത്വം ഹിമഗിരി-സുകന്യാ സുമഹിതാ
പരാംബാ ഹേരംബാകലിതമുഖബിംബാ മധുമതീ .
സ്വഭാവൈർഭവ്യാ ത്വം മുനിമനുജസേവ്യാ ജനഹിതാ
മമാന്തഃസന്താപം ഹൃദയഗതപാപം ഹര ശിവേ ..

അപർണാ ത്വം സ്വർണാധികമധുരവർണാ സുനയനാ
സുഹാസ്യാ സല്ലാസ്യാ ഭുവനസമുപാസ്യാ സുലപനാ .
ജഗദ്ധാത്രീ പാത്രീ പ്രഗതിശുഭദാത്രീ ഭഗവതീ
പ്രദേഹി ത്വം ഹാർദം പരമസമുദാരം പ്രിയകരം ..

ധരാ ദുഷ്ടൈർഭ്രഷ്ടൈഃ പരധനസുപുഷ്ടൈഃ കവലിതാ
ദുരാചാരദ്വാരാ ഖിലഖലബലോദ്വേഗദലിതാ .
മഹാകാലീ ത്വം വൈ കലുഷകഷണാനാം പ്രശമനീ
മഹേശാനീ ഹന്ത്രീ മഹിഷദനുജാനാം വിജയിനീ ..

ഇദാനീം മേദിന്യാ ഹൃദയമതിദീനം പ്രതിദിനം
വിപദ്ഗ്രസ്തം ത്രസ്തം നിഗദതി സമസ്തം ജനപദം .
മഹാശങ്കാതങ്കൈർവ്യഥിതപൃഥിവീയം പ്രമഥിതാ
നരാണാമാർത്തിം തേ ഹരതു രണമൂർത്തിഃ ശരണദാ ..

സമഗ്രേ സംസാരേ പ്രസരതു തവോഗ്രം ഗുരുതരം
സ്വരൂപം സംഹർത്തും ദനുജകുലജാതം കലിമലം .
പുനഃ സൗമ്യാ രമ്യാ നിഹിതമമതാസ്നേഹസുതനു-
ര്മനോവ്യോമ്നി വ്യാപ്താ ജനയതു ജനാനാം ഹൃദി മുദം ..

അനിന്ദ്യാ ത്വം വന്ദ്യാ ജഗദുരസി വൃന്ദാരകഗണൈഃ
പ്രശാന്തേ മേ സ്വാന്തേ വികശതു നിതാന്തം തവ കഥാ .
ദയാദൃഷ്ടിർദേയാ സകലമനസാം ശോകഹരണീ
സദുക്ത്യാ മേ ഭക്ത്യാ തവ ചരണപദ്മേ പ്രണതയഃ ..

ഭവേദ് ഗുർവീ ചാർവീ ചിരദിവസമുർവീ ഗതഭയാ
സദന്നാ സമ്പന്നാ സരസസരണീ തേ കരുണയാ .
സമുത്സാഹം ഹാസം പ്രിയദശഹരാപർവസഹിതം
സപര്യാ തേ പര്യാവരണകൃതകാര്യാ വിതനുതാം ..

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
ദുർഗാ നമസ്കാര സ്തോത്രം PDF

Download ദുർഗാ നമസ്കാര സ്തോത്രം PDF

ദുർഗാ നമസ്കാര സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App