Download HinduNidhi App
Misc

ഗണേശ അഷ്ടോത്തര ശതനാമ സ്തോത്രം

Ganesha Shatanama Stotram Malayalam

MiscStotram (स्तोत्र संग्रह)മലയാളം
Share This

|| ഗണേശ അഷ്ടോത്തര ശതനാമ സ്തോത്രം ||

ഗണേശ്വരോ ഗണക്രീഡോ മഹാഗണപതിസ്തഥാ ।
വിശ്വകർതാ വിശ്വമുഖോ ദുർജയോ ധൂർജയോ ജയഃ ॥

സ്വരൂപഃ സർവനേത്രാധിവാസോ വീരാസനാശ്രയഃ ।
യോഗാധിപസ്താരകസ്ഥഃ പുരുഷോ ഗജകർണകഃ ॥

ചിത്രാംഗഃ ശ്യാമദശനോ ഭാലചന്ദ്രശ്ചതുർഭുജഃ ।
ശംഭുതേജാ യജ്ഞകായഃ സർവാത്മാ സാമബൃംഹിതഃ ॥

കുലാചലാംസോ വ്യോമനാഭിഃ കല്പദ്രുമവനാലയഃ ।
നിമ്നനാഭിഃ സ്ഥൂലകുക്ഷിഃ പീനവക്ഷാ ബൃഹദ്ഭുജഃ ॥

പീനസ്കന്ധഃ കംബുകണ്ഠോ ലംബോഷ്ഠോ ലംബനാസികഃ ।
സർവാവയവസമ്പൂർണഃ സർവലക്ഷണലക്ഷിതഃ॥

ഇക്ഷുചാപധരഃ ശൂലീ കാന്തികന്ദലിതാശ്രയഃ ।
അക്ഷമാലാധരോ ജ്ഞാനമുദ്രാവാൻ വിജയാവഹഃ ॥

കാമിനീകാമനാകാമ- മാലിനീകേലിലാലിതഃ ।
അമോഘസിദ്ധിരാധാര ആധാരാധേയവർജിതഃ ॥

ഇന്ദീവരദലശ്യാമ ഇന്ദുമണ്ഡലനിർമലഃ ।
കാർമസാക്ഷീ കർമകർതാ കർമാകർമഫലപ്രദഃ ॥

കമണ്ഡലുധരഃ കല്പഃ കപർദീ കടിസൂത്രഭൃത് ।
കാരുണ്യദേഹഃ കപിലോ ഗുഹ്യാഗമനിരൂപിതഃ॥

ഗുഹാശയോ ഗഹാബ്ധിസ്ഥോ ഘടകുംഭോ ഘടോദരഃ ।
പൂർണാനന്ദഃ പരാനന്ദോ ധനദോ ധരണീധരഃ ॥

ബൃഹത്തമോ ബ്രഹ്മപരോ ബ്രഹ്മണ്യോ ബ്രഹ്മവിത്പ്രിയഃ ।
ഭവ്യോ ഭൂതാലയോ ഭോഗദാതാ ചൈവ മഹാമനാഃ ॥

വരേണ്യോ വാമദേവശ്ച വന്ദ്യോ വജ്രനിവാരണഃ ।
വിശ്വകർതാ വിശ്വചക്ഷുർഹവനം ഹവ്യകവ്യഭുക് ॥

സ്വതന്ത്രഃ സത്യസങ്കല്പസ്തഥാ സൗഭാഗ്യവർദ്ധനഃ ।
കീർതിദഃ ശോകഹാരീ ച ത്രിവർഗഫലദായകഃ ॥

ചതുർബാഹശ്ചതുർദന്ത- ശ്ചതുർഥീതിഥിസംഭവഃ ।
സഹസ്രശീർഷാ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത് ॥

കാമരൂപഃ കാമഗതിർദ്വിരദോ ദ്വീപരക്ഷകഃ ।
ക്ഷേത്രാധിപഃ ക്ഷമാഭർതാ ലയസ്ഥോ ലഡ്ഡുകപ്രിയഃ ॥

പ്രതിവാദിമുഖസ്തംഭോ ദുഷ്ടചിത്തപ്രമർദ്ദനഃ ।
ഭഗവാൻ ഭക്തിസുലഭോ യാജ്ഞികോ യാജകപ്രിയഃ ॥

ഇത്യേവം ദേവദേവസ്യ ഗണരാജസ്യ ധീമതഃ ।
ശതമഷ്ടോത്തരം നാമ്നാം സാരഭൂതം പ്രകീർതിതം ॥

സഹസ്രനാമ്നാമാകൃഷ്യ പ്രോക്തം സ്തോത്രം മനോഹരം ।
ബ്രാഹ്മ മുഹൂർതേ ചോത്ഥായ സ്മൃത്വാ ദേവം ഗണേശ്വരം ।
പഠേത്സ്തോത്രമിദം ഭക്ത്യാ ഗണരാജഃ പ്രസീദതി ॥

Found a Mistake or Error? Report it Now

Download HinduNidhi App
ഗണേശ അഷ്ടോത്തര ശതനാമ സ്തോത്രം PDF

Download ഗണേശ അഷ്ടോത്തര ശതനാമ സ്തോത്രം PDF

ഗണേശ അഷ്ടോത്തര ശതനാമ സ്തോത്രം PDF

Leave a Comment