Download HinduNidhi App
Misc

കനകധാരാസ്തോത്രം

Kanakadhara Stotram Malayalam

MiscStotram (स्तोत्र संग्रह)മലയാളം
Share This

|| കനകധാരാസ്തോത്രം ||

വന്ദേ വന്ദാരുമന്ദാരമിന്ദിരാനന്ദകന്ദലം .
അമന്ദാനന്ദസന്ദോഹബന്ധുരം സിന്ധുരാനനം ..

അംഗം ഹരേഃ പുലകഭൂഷണമാശ്രയന്തീ
ഭൃംഗാംഗനേവ മുകുലാഭരണം തമാലം .
അംഗീകൃതാഖിലവിഭൂതിരപാംഗലീലാ
മാംഗല്യദാസ്തു മമ മംഗളദേവതായാഃ ..

മുഗ്ധാ മുഹുർവിദധതീ വദനേ മുരാരേഃ
പ്രേമത്രപാപ്രണിഹിതാനി ഗതാഗതാനി .
മാലാ ദൃശോർമധുകരീവ മഹോത്പലേ യാ
സാ മേ ശ്രിയം ദിശതു സാഗരസംഭവായാഃ ..

ആമീലിതാക്ഷമധിഗമ്യ മുദാ മുകുന്ദം
ആനന്ദകന്ദമനിമേഷമനംഗതന്ത്രം .
ആകേകരസ്ഥിതകനീനികപക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗശയാംഗനായാഃ ..

ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി .
കാമപ്രദാ ഭഗവതോഽപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാലയായാഃ ..

കാലാംബുദാളിലലിതോരസി കൈടഭാരേഃ
ധാരാധരേ സ്ഫുരതി യാ തഡിദംഗനേവ .
മാതുസ്സമസ്തജഗതാം മഹനീയമൂർതിഃ
ഭദ്രാണി മേ ദിശതു ഭാർഗവനന്ദനായാഃ ..

പ്രാപ്തം പദം പ്രഥമതഃ ഖലു യത്പ്രഭാവാൻ-
മാംഗല്യഭാജി മധുമാഥിനി മന്മഥേന .
മയ്യാപതേത്തദിഹ മന്ഥരമീക്ഷണാർധം
മന്ദാലസം ച മകരാലയകന്യകായാഃ ..

വിശ്വാമരേന്ദ്രപദവിഭ്രമദാനദക്ഷം
ആനന്ദഹേതുരധികം മുരവിദ്വിഷോഽപി .
ഈഷന്നിഷീദതു മയി ക്ഷണമീക്ഷണാർധ-
മിന്ദീവരോദരസഹോദരമിന്ദിരായാഃ ..

ഇഷ്ടാ വിശിഷ്ടമതയോഽപി യയാ ദയാർദ്ര
ദൃഷ്ട്യാ ത്രിവിഷ്ടപപദം സുലഭം ലഭന്തേ .
ദൃഷ്ടിഃ പ്രഹൃഷ്ടകമലോദരദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്കരവിഷ്ടരായാഃ ..

ദദ്യാദ്ദയാനുപവനോ ദ്രവിണാംബുധാരാം
അസ്മിന്നകിഞ്ചനവിഹംഗശിശൗ വിഷണ്ണേ .
ദുഷ്കർമഘർമമപനീയ ചിരായ ദൂരം
നാരായണപ്രണയിനീനയനാംബുവാഹഃ ..

ധീർദേവതേതി ഗരുഡധ്വജസുന്ദരീതി
ശാകംഭരീതി ശശിശേഖരവല്ലഭേതി .
സൃഷ്ടിസ്ഥിതിപ്രലയകേലിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ ..

ശ്രുത്യൈ നമോഽസ്തു ശുഭകർമഫലപ്രസൂത്യൈ
രത്യൈ നമോഽസ്തു രമണീയഗുണാർണവായൈ .
ശക്ത്യൈ നമോഽസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോഽസ്തു പുരുഷോത്തമവല്ലഭായൈ ..

നമോഽസ്തു നാലീകനിഭാനനായൈ
നമോഽസ്തു ദുഗ്ധോദധിജന്മഭൂമ്യൈ .
നമോഽസ്തു സോമാമൃതസോദരായൈ
നമോഽസ്തു നാരായണവല്ലഭായൈ ..

നമോഽസ്തു ഹേമാംബുജപീഠികായൈ
നമോഽസ്തു ഭൂമണ്ഡലനായികായൈ .
നമോഽസ്തു ദേവാദിദയാപരായൈ
നമോഽസ്തു ശാർങ്ഗായുധവല്ലഭായൈ ..

നമോഽസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോഽസ്തു വിഷ്ണോരുരസി സ്ഥിതായൈ .
നമോഽസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോഽസ്തു ദാമോദരവല്ലഭായൈ ..

നമോഽസ്തു കാന്ത്യൈ കമലേക്ഷണായൈ
നമോഽസ്തു ഭൂത്യൈ ഭുവനപ്രസൂത്യൈ .
നമോഽസ്തു ദേവാദിഭിരർചിതായൈ
നമോഽസ്തു നന്ദാത്മജവല്ലഭായൈ ..

സമ്പത്കരാണി സകലേന്ദ്രിയനന്ദനാനി
സാമ്രാജ്യദാനവിഭവാനി സരോരുഹാക്ഷി .
ത്വദ്വന്ദനാനി ദുരിതോത്തരണോദ്യതാനി
മാമേവ മാതരനിശം കലയന്തു മാന്യേ ..

യത്കടാക്ഷസമുപാസനാവിധിഃ
സേവകസ്യ സകലാർഥസമ്പദഃ .
സന്തനോതി വചനാംഗമാനസൈഃ
ത്വാം മുരാരിഹൃദയേശ്വരീം ഭജേ ..

സരസിജനിലയേ സരോജഹസ്തേ
ധവളതമാംശുകഗന്ധമാല്യശോഭേ .
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദ മഹ്യം ..

ദിഗ്ഘസ്തിഭിഃ കനകകുംഭമുഖാവസൃഷ്ട
സ്വർവാഹിനീ വിമലചാരുജലപ്ലുതാംഗീം .
പ്രാതർനമാമി ജഗതാം ജനനീമശേഷ
ലോകാധിനാഥഗൃഹിണീമമൃതാബ്ധിപുത്രീം ..

കമലേ കമലാക്ഷവല്ലഭേ ത്വം
കരുണാപൂരതരംഗിതൈരപാംഗൈഃ .
അവലോകയ മാമകിഞ്ചനാനാം
പ്രഥമം പാത്രമകൃത്രിമം ദയായാഃ ..

ദേവി പ്രസീദ ജഗദീശ്വരി ലോകമാതഃ
കല്യാനഗാത്രി കമലേക്ഷണജീവനാഥേ .
ദാരിദ്ര്യഭീതിഹൃദയം ശരണാഗതം മാം
ആലോകയ പ്രതിദിനം സദയൈരപാംഗൈഃ ..

സ്തുവന്തി യേ സ്തുതിഭിരമൂഭിരന്വഹം
ത്രയീമയീം ത്രിഭുവനമാതരം രമാം .
ഗുണാധികാ ഗുരുതരഭാഗ്യഭാഗിനോ
ഭവന്തി തേ ഭുവി ബുധഭാവിതാശയാഃ ..

Found a Mistake or Error? Report it Now

Download HinduNidhi App
കനകധാരാസ്തോത്രം PDF

Download കനകധാരാസ്തോത്രം PDF

കനകധാരാസ്തോത്രം PDF

Leave a Comment