ശ്രീ രാജ രാജേശ്വരീ അഷ്ടകം
|| ശ്രീ രാജ രാജേശ്വരീ അഷ്ടകം (Rajarajeshwari Ashtakam PDF Malayalam) || അംബാ ശാംഭവി ചന്ദ്രമൗലിരബലാഽപർണാ ഉമാ പാർവതീ കാലീ ഹൈമവതീ ശിവാ ത്രിനയനീ കാത്യായനീ ഭൈരവീ . സാവിത്രീ നവയൗവനാ ശുഭകരീ സാമ്രാജ്യലക്ഷ്മീപ്രദാ ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 1 .. അംബാ മോഹിനി ദേവതാ ത്രിഭുവനീ ആനന്ദസന്ദായിനീ വാണീ പല്ലവപാണി വേണുമുരലീഗാനപ്രിയാലോലിനീ . കല്യാണീ ഉഡുരാജബിംബവദനാ ധൂമ്രാക്ഷസംഹാരിണീ ചിദ്രൂപീ പരദേവതാ ഭഗവതീ ശ്രീരാജരാജേശ്വരീ .. 2 .. അംബാ നൂപുരരത്നകങ്കണധരീ കേയൂരഹാരാവലീ…