Shri Ram

ഭാഗ്യ വിധായക രാമ സ്തോത്രം

Bhagya Vidhayaka Rama Stotram Malayalam Lyrics

Shri RamStotram (स्तोत्र संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ഭാഗ്യ വിധായക രാമ സ്തോത്രം ||

ദേവോത്തമേശ്വര വരാഭയചാപഹസ്ത
കല്യാണരാമ കരുണാമയ ദിവ്യകീർതേ.

സീതാപതേ ജനകനായക പുണ്യമൂർതേ
ഹേ രാമ തേ കരയുഗം വിദധാതു ഭാഗ്യം.

ഭോ ലക്ഷ്മണാഗ്രജ മഹാമനസാഽപി യുക്ത
യോഗീന്ദ്രവൃന്ദ- മഹിതേശ്വര ധന്യ ദേവ.

വൈവസ്വതേ ശുഭകുലേ സമുദീയമാന
ഹേ രാമ തേ കരയുഗം വിദധാതു ഭാഗ്യം.

ദീനാത്മബന്ധു- പുരുഷൈക സമുദ്രബന്ധ
രമ്യേന്ദ്രിയേന്ദ്ര രമണീയവികാസികാന്തേ.

ബ്രഹ്മാദിസേവിതപദാഗ്ര സുപദ്മനാഭ
ഹേ രാമ തേ കരയുഗം വിദധാതു ഭാഗ്യം.

ഭോ നിർവികാര സുമുഖേശ ദയാർദ്രനേത്ര
സന്നാമകീർതനകലാമയ ഭക്തിഗമ്യ

ഭോ ദാനവേന്ദ്രഹരണ പ്രമുഖപ്രഭാവ
ഹേ രാമ തേ കരയുഗം വിദധാതു ഭാഗ്യ

ഹേ രാമചന്ദ്ര മധുസൂദന പൂർണരൂപ
ഹേ രാമഭദ്ര ഗരുഡധ്വജ ഭക്തിവശ്യ.

ഹേ രാമമൂർതിഭഗവൻ നിഖിലപ്രദാന
ഹേ രാമ തേ കരയുഗം വിദധാതു ഭാഗ്യം.

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
ഭാഗ്യ വിധായക രാമ സ്തോത്രം PDF

Download ഭാഗ്യ വിധായക രാമ സ്തോത്രം PDF

ഭാഗ്യ വിധായക രാമ സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App