Shri Ganesh

ഗണേശ മംഗല മാലികാ സ്തോത്രം

Ganesha Mangala Malika Stotram Malayalam Lyrics

Shri GaneshStotram (स्तोत्र संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ഗണേശ മംഗല മാലികാ സ്തോത്രം ||

ശ്രീകണ്ഠപ്രേമപുത്രായ ഗൗരീവാമാങ്കവാസിനേ.

ദ്വാത്രിംശദ്രൂപയുക്തായ ശ്രീഗണേശായ മംഗലം.

ആദിപൂജ്യായ ദേവായ ദന്തമോദകധാരിണേ.

വല്ലഭാപ്രാണകാന്തായ ശ്രീഗണേശായ മംഗലം.

ലംബോദരായ ശാന്തായ ചന്ദ്രഗർവാപഹാരിണേ.

ഗജാനനായ പ്രഭവേ ശ്രീഗണേശായ മംഗലം.

പഞ്ചഹസ്തായ വന്ദ്യായ പാശാങ്കുശധരായ ച.

ശ്രീമതേ ഗജകർണായ ശ്രീഗണേശായ മംഗലം.

ദ്വൈമാതുരായ ബാലായ ഹേരംബായ മഹാത്മനേ.

വികടായാഖുവാഹായ ശ്രീഗണേശായ മംഗലം.

പൃശ്നിശൃംഗായാജിതായ ക്ഷിപ്രാഭീഷ്ടാർഥദായിനേ.

സിദ്ധിബുദ്ധിപ്രമോദായ ശ്രീഗണേശായ മംഗലം.

വിലംബിയജ്ഞസൂത്രായ സർവവിഘ്നനിവാരിണേ.

ദൂർവാദലസുപൂജ്യായ ശ്രീഗണേശായ മംഗലം.

മഹാകായായ ഭീമായ മഹാസേനാഗ്രജന്മനേ.

ത്രിപുരാരിവരോദ്ധാത്രേ ശ്രീഗണേശായ മംഗലം.

സിന്ദൂരരമ്യവർണായ നാഗബദ്ധോദരായ ച.

ആമോദായ പ്രമോദായ ശ്രീഗണേശായ മംഗലം.

വിഘ്നകർത്രേ ദുർമുഖായ വിഘ്നഹർത്രേ ശിവാത്മനേ.

സുമുഖായൈകദന്തായ ശ്രീഗണേശായ മംഗലം.

സമസ്തഗണനാഥായ വിഷ്ണവേ ധൂമകേതവേ.

ത്ര്യക്ഷായ ഫാലചന്ദ്രായ ശ്രീഗണേശായ മംഗലം.

ചതുർഥീശായ മാന്യായ സർവവിദ്യാപ്രദായിനേ.

വക്രതുണ്ഡായ കുബ്ജായ ശ്രീഗണേശായ മംഗലം.

ധുണ്ഡിനേ കപിലാഖ്യായ ശ്രേഷ്ഠായ ഋണഹാരിണേ.

ഉദ്ദണ്ഡോദ്ദണ്ഡരൂപായ ശ്രീഗണേശായ മംഗലം.

കഷ്ടഹർത്രേ ദ്വിദേഹായ ഭക്തേഷ്ടജയദായിനേ.

വിനായകായ വിഭവേ ശ്രീഗണേശായ മംഗലം.

സച്ചിദാനന്ദരൂപായ നിർഗുണായ ഗുണാത്മനേ.

വടവേ ലോകഗുരവേ ശ്രീഗണേശായ മംഗലം.

ശ്രീചാമുണ്ഡാസുപുത്രായ പ്രസന്നവദനായ ച.

ശ്രീരാജരാജസേവ്യായ ശ്രീഗണേശായ മംഗലം.

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
ഗണേശ മംഗല മാലികാ സ്തോത്രം PDF

Download ഗണേശ മംഗല മാലികാ സ്തോത്രം PDF

ഗണേശ മംഗല മാലികാ സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App