സരസ്വതീ അഷ്ടക സ്തോത്രം PDF മലയാളം
Download PDF of Saraswati Ashtaka Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
സരസ്വതീ അഷ്ടക സ്തോത്രം മലയാളം Lyrics
|| സരസ്വതീ അഷ്ടക സ്തോത്രം ||
അമലാ വിശ്വവന്ദ്യാ സാ കമലാകരമാലിനീ.
വിമലാഭ്രനിഭാ വോഽവ്യാത്കമലാ യാ സരസ്വതീ.
വാർണസംസ്ഥാംഗരൂപാ യാ സ്വർണരത്നവിഭൂഷിതാ.
നിർണയാ ഭാരതീ ശ്വേതവർണാ വോഽവ്യാത്സരസ്വതീ.
വരദാഭയരുദ്രാക്ഷ- വരപുസ്തകധാരിണീ.
സരസാ സാ സരോജസ്ഥാ സാരാ വോഽവ്യാത്സരാസ്വതീ.
സുന്ദരീ സുമുഖീ പദ്മമന്ദിരാ മധുരാ ച സാ.
കുന്ദഭാസാ സദാ വോഽവ്യാദ്വന്ദിതാ യാ സരസ്വതീ.
രുദ്രാക്ഷലിപിതാ കുംഭമുദ്രാധൃത- കരാംബുജാ.
ഭദ്രാർഥദായിനീ സാവ്യാദ്ഭദ്രാബ്ജാക്ഷീ സരസ്വതീ.
രക്തകൗശേയരത്നാഢ്യാ വ്യക്തഭാഷണഭൂഷണാ.
ഭക്തഹൃത്പദ്മസംസ്ഥാ സാ ശക്താ വോഽവ്യാത്സരസ്വതീ.
ചതുർമുഖസ്യ ജായാ യാ ചതുർവേദസ്വരൂപിണീ.
ചതുർഭുജാ ച സാ വോഽവ്യാച്ചതുർവർഗാ സരസ്വതീ.
സർവലോകപ്രപൂജ്യാ യാ പർവചന്ദ്രനിഭാനനാ.
സർവജിഹ്വാഗ്രസംസ്ഥാ സാ സദാ വോഽവ്യാത്സരസ്വതീ.
സരസ്വത്യഷ്ടകം നിത്യം സകൃത്പ്രാതർജപേന്നരഃ.
അജ്ഞൈർവിമുച്യതേ സോഽയം പ്രാജ്ഞൈരിഷ്ടശ്ച ലഭ്യതേ.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowസരസ്വതീ അഷ്ടക സ്തോത്രം

READ
സരസ്വതീ അഷ്ടക സ്തോത്രം
on HinduNidhi Android App
DOWNLOAD ONCE, READ ANYTIME
Your PDF download will start in 15 seconds
CLOSE THIS
