Saraswati Maa

ശ്രീ സരസ്വതീ സ്തോത്രം

Saraswati Stotram Malayalam Lyrics

Saraswati MaaStotram (स्तोत्र संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| ശ്രീ സരസ്വതീ സ്തോത്രം ||

രവിരുദ്രപിതാമഹവിഷ്ണുനുതം
ഹരിചന്ദനകുങ്കുമപങ്കയുതം
മുനിവൃന്ദഗജേന്ദ്രസമാനയുതം
തവ നൗമി സരസ്വതി പാദയുഗം ..

ശശിശുദ്ധസുധാഹിമധാമയുതം
ശരദംബരബിംബസമാനകരം .
ബഹുരത്നമനോഹരകാന്തിയുതം
തവ നൗമി സരസ്വതി പാദയുഗം ..

കനകാബ്ജവിഭൂഷിതഭൂതിഭവം
ഭവഭാവവിഭാവിതഭിന്നപദം .
പ്രഭുചിത്തസമാഹിതസാധുപദം
തവ നൗമി സരസ്വതി പാദയുഗം ..

ഭവസാഗരമജ്ജനഭീതിനുതം
പ്രതിപാദിതസന്തതികാരമിദം .
വിമലാദികശുദ്ധവിശുദ്ധപദം
തവ നൗമി സരസ്വതി പാദയുഗം ..

മതിഹീനജനാശ്രയപാരമിദം
സകലാഗമഭാഷിതഭിന്നപദം .
പരിപൂരിതവിശ്വമനേകഭവം
തവ നൗമി സരസ്വതി പാദയുഗം ..

പരിപൂർണമനോരഥധാമനിധിം
പരമാർഥവിചാരവിവേകവിധിം .
സുരയോഷിതസേവിതപാദതലം
തവ നൗമി സരസ്വതി പാദയുഗം ..

സുരമൗലിമണിദ്യുതിശുഭ്രകരം
വിഷയാദിമഹാഭയവർണഹരം .
നിജകാന്തിവിലോമിതചന്ദ്രശിവം
തവ നൗമി സരസ്വതി പാദയുഗം ..

ഗുണനൈകകുലം സ്ഥിതിഭീതിപദം
ഗുണഗൗരവഗർവിതസത്യപദം .
കമലോദരകോമലപാദതലം
തവ നൗമി സരസ്വതി പാദയുഗം ..

ഇദം സ്തവം മഹാപുണ്യം ബ്രഹ്മണാ ച പ്രകീർതിതം .
യഃ പഠേത് പ്രാതരുത്ഥായ തസ്യ കണ്ഠേ സരസ്വതീ ..

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App
ശ്രീ സരസ്വതീ സ്തോത്രം PDF

Download ശ്രീ സരസ്വതീ സ്തോത്രം PDF

ശ്രീ സരസ്വതീ സ്തോത്രം PDF

Leave a Comment

Join WhatsApp Channel Download App