ഗുരു പുഷ്പാഞ്ജലി സ്തോത്രം
|| ഗുരു പുഷ്പാഞ്ജലി സ്തോത്രം (Guru Pushpanjali Stotram Malayalam PDF) || ശാസ്ത്രാംബുധേർനാവമദഭ്രബുദ്ധിം സച്ഛിഷ്യഹൃത്സാരസതീക്ഷ്ണരശ്മിം. അജ്ഞാനവൃത്രസ്യ വിഭാവസും തം മത്പദ്യപുഷ്പൈർഗുരുമർചയാമി. വിദ്യാർഥിശാരംഗബലാഹകാഖ്യം ജാഡ്യാദ്യഹീനാം ഗരുഡം സുരേജ്യം. അശാസ്ത്രവിദ്യാവനവഹ്നിരൂപം മത്പദ്യപുഷ്പൈർഗുരുമർചയാമി. ന മേഽസ്തി വിത്തം ന ച മേഽസ്തി ശക്തിഃ ക്രേതും പ്രസൂനാനി ഗുരോഃ കൃതേ ഭോഃ. തസ്മാദ്വരേണ്യം കരുണാസമുദ്രം മത്പദ്യപുഷ്പൈർഗുരുമർചയാമി. കൃത്വോദ്ഭവേ പൂർവതനേ മദീയേ ഭൂയാംസി പാപാനി പുനർഭവേഽസ്മിൻ. സംസാരപാരംഗതമാശ്രിതോഽഹം മത്പദ്യപുഷ്പൈർഗുരുമർചയാമി. ആധാരഭൂതം ജഗതഃ സുഖാനാം പ്രജ്ഞാധനം സർവവിഭൂതിബീജം. പീഡാർതലങ്കാപതിജാനകീശം മത്പദ്യപുഷ്പൈർഗുരുമർചയാമി. വിദ്യാവിഹീനാഃ കൃപയാ ഹി…