Saraswati Maa

സരസ്വതീ അഷ്ടോത്തര ശതനാമാവലി

Saraswati Ashtottaram Malayalam

Saraswati MaaAshtottara Shatanamavali (अष्टोत्तर शतनामावली संग्रह)മലയാളം
Share This

Join HinduNidhi WhatsApp Channel

Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!

Join Now

|| Saraswati Ashtottaram Malayalam ||

ഓം സരസ്വത്യൈ നമഃ .
ഓം മഹാഭദ്രായൈ നമഃ .
ഓം മഹാമായായൈ നമഃ .
ഓം വരപ്രദായൈ നമഃ .
ഓം ശ്രീപ്രദായൈ നമഃ .
ഓം പദ്മനിലയായൈ നമഃ .
ഓം പദ്മാക്ഷ്യൈ നമഃ .
ഓം പദ്മവക്ത്രായൈ നമഃ .
ഓം ശിവാനുജായൈ നമഃ .
ഓം പുസ്തകഭൃതേ നമഃ .
ഓം ജ്ഞാനമുദ്രായൈ നമഃ .
ഓം രമായൈ നമഃ .
ഓം പരായൈ നമഃ .
ഓം കാമരൂപായൈ നമഃ .
ഓം മഹാവിദ്യായൈ നമഃ .
ഓം മഹാപാതകനാശിന്യൈ നമഃ .
ഓം മഹാശ്രയായൈ നമഃ .
ഓം മാലിന്യൈ നമഃ .
ഓം മഹാഭോഗായൈ നമഃ .
ഓം മഹാഭുജായൈ നമഃ .
ഓം മഹാഭാഗായൈ നമഃ .
ഓം മഹോത്സാഹായൈ നമഃ .
ഓം ദിവ്യാംഗായൈ നമഃ .
ഓം സുരവന്ദിതായൈ നമഃ .
ഓം മഹാകാല്യൈ നമഃ .
ഓം മഹാപാശായൈ നമഃ .
ഓം മഹാകാരായൈ നമഃ .
ഓം മഹാങ്കുശായൈ നമഃ .
ഓം പീതായൈ നമഃ .
ഓം വിമലായൈ നമഃ .
ഓം വിശ്വായൈ നമഃ .
ഓം വിദ്യുന്മാലായൈ നമഃ .
ഓം വൈഷ്ണവ്യൈ നമഃ .
ഓം ചന്ദ്രികായൈ നമഃ .
ഓം ചന്ദ്രവദനായൈ നമഃ .
ഓം ചന്ദ്രലേഖാവിഭൂഷിതായൈ നമഃ .
ഓം സാവിത്ര്യൈ നമഃ .
ഓം സുരസായൈ നമഃ .
ഓം ദേവ്യൈ നമഃ .
ഓം ദിവ്യാലങ്കാരഭൂഷിതായൈ നമഃ .
ഓം വാഗ്ദേവ്യൈ നമഃ .
ഓം വസുധായൈ നമഃ .
ഓം തീവ്രായൈ നമഃ .
ഓം മഹാഭദ്രായൈ നമഃ .
ഓം മഹാബലായൈ നമഃ .
ഓം ഭോഗദായൈ നമഃ .
ഓം ഭാരത്യൈ നമഃ .
ഓം ഭാമായൈ നമഃ .
ഓം ഗോവിന്ദായൈ നമഃ .
ഓം ഗോമത്യൈ നമഃ .
ഓം ശിവായൈ നമഃ .
ഓം ജടിലായൈ നമഃ .
ഓം വിന്ധ്യാവാസായൈ നമഃ .
ഓം വിന്ധ്യാചലവിരാജിതായൈ നമഃ .
ഓം ചണ്ഡികായൈ നമഃ .
ഓം വൈഷ്ണവ്യൈ നമഃ .
ഓം ബ്രാഹ്മയൈ നമഃ .
ഓം ബ്രഹ്മജ്ഞാനൈകസാധനായൈ നമഃ .
ഓം സൗദാമിന്യൈ നമഃ .
ഓം സുധാമൂർത്യൈ നമഃ .
ഓം സുഭദ്രായൈ നമഃ .
ഓം സുരപൂജിതായൈ നമഃ .
ഓം സുവാസിന്യൈ നമഃ .
ഓം സുനാസായൈ നമഃ .
ഓം വിനിദ്രായൈ നമഃ .
ഓം പദ്മലോചനായൈ നമഃ .
ഓം വിദ്യാരൂപായൈ നമഃ .
ഓം വിശാലാക്ഷ്യൈ നമഃ .
ഓം ബ്രഹ്മജായായൈ നമഃ .
ഓം മഹാഫലായൈ നമഃ .
ഓം ത്രയീമൂർത്യൈ നമഃ .
ഓം ത്രികാലജ്ഞായൈ നമഃ .
ഓം ത്രിഗുണായൈ നമഃ .
ഓം ശാസ്ത്രരൂപിണ്യൈ നമഃ .
ഓം ശുംഭാസുരപ്രമഥിന്യൈ നമഃ .
ഓം ശുഭദായൈ നമഃ .
ഓം സ്വരാത്മികായൈ നമഃ .
ഓം രക്തബീജനിഹന്ത്ര്യൈ നമഃ .
ഓം ചാമുണ്ഡായൈ നമഃ .
ഓം അംബികായൈ നമഃ .
ഓം മുണ്ഡകായപ്രഹരണായൈ നമഃ .
ഓം ധൂമ്രലോചനമർദനായൈ നമഃ .
ഓം സർവദേവസ്തുതായൈ നമഃ .
ഓം സൗമ്യായൈ നമഃ .
ഓം സുരാസുര നമസ്കൃതായൈ നമഃ .
ഓം കാലരാത്ര്യൈ നമഃ .
ഓം കലാധാരായൈ നമഃ .
ഓം രൂപസൗഭാഗ്യദായിന്യൈ നമഃ .
ഓം വാഗ്ദേവ്യൈ നമഃ .
ഓം വരാരോഹായൈ നമഃ .
ഓം വാരാഹ്യൈ നമഃ .
ഓം വാരിജാസനായൈ നമഃ .
ഓം ചിത്രാംബരായൈ നമഃ .
ഓം ചിത്രഗന്ധായൈ നമഃ .
ഓം ചിത്രമാല്യവിഭൂഷിതായൈ നമഃ .
ഓം കാന്തായൈ നമഃ .
ഓം കാമപ്രദായൈ നമഃ .
ഓം വന്ദ്യായൈ നമഃ .
ഓം വിദ്യാധരസുപൂജിതായൈ നമഃ .
ഓം ശ്വേതാനനായൈ നമഃ .
ഓം നീലഭുജായൈ നമഃ .
ഓം ചതുർവർഗഫലപ്രദായൈ നമഃ .
ഓം ചതുരാനനസാമ്രാജ്യായൈ നമഃ .
ഓം രക്തമധ്യായൈ നമഃ .
ഓം നിരഞ്ജനായൈ നമഃ .
ഓം ഹംസാസനായൈ നമഃ .
ഓം നീലജംഘായൈ നമഃ .
ഓം ബ്രഹ്മവിഷ്ണുശിവാന്മികായൈ നമഃ .

Read in More Languages:

Found a Mistake or Error? Report it Now

Download HinduNidhi App

Download സരസ്വതീ അഷ്ടോത്തര ശതനാമാവലി PDF

സരസ്വതീ അഷ്ടോത്തര ശതനാമാവലി PDF

Leave a Comment

Join WhatsApp Channel Download App