ശങ്കര പഞ്ച രത്ന സ്തോത്രം PDF മലയാളം
Download PDF of Shankara Pancha Ratnam Stotram Malayalam
Misc ✦ Stotram (स्तोत्र संग्रह) ✦ മലയാളം
ശങ്കര പഞ്ച രത്ന സ്തോത്രം മലയാളം Lyrics
|| ശങ്കര പഞ്ച രത്ന സ്തോത്രം ||
ശിവാംശം ത്രയീമാർഗഗാമിപ്രിയം തം
കലിഘ്നം തപോരാശിയുക്തം ഭവന്തം.
പരം പുണ്യശീലം പവിത്രീകൃതാംഗം
ഭജേ ശങ്കരാചാര്യമാചാര്യരത്നം.
കരേ ദണ്ഡമേകം ദധാനം വിശുദ്ധം
സുരൈർബ്രഹ്മവിഷ്ണ്വാദി- ഭിർധ്യാനഗമ്യം.
സുസൂക്ഷ്മം വരം വേദതത്ത്വജ്ഞമീശം
ഭജേ ശങ്കരാചാര്യമാചാര്യരത്നം.
രവീന്ദ്വക്ഷിണം സർവശാസ്ത്രപ്രവീണം
സമം നിർമലാംഗം മഹാവാക്യവിജ്ഞം.
ഗുരും തോടകാചാര്യസമ്പൂജിതം തം
ഭജേ ശങ്കരാചാര്യമാചാര്യരത്നം.
ചരം സച്ചരിത്രം സദാ ഭദ്രചിത്തം
ജഗത്പൂജ്യ- പാദാബ്ജമജ്ഞാനനാശം.
ജഗന്മുക്തിദാതാരമേകം വിശാലം
ഭജേ ശങ്കരാചാര്യമാചാര്യരത്നം.
യതിശ്രേഷ്ഠമേകാഗ്രചിത്തം മഹാന്തം
സുശാന്തം ഗുണാതീതമാകാശവാസം.
നിരാതങ്കമാദിത്യഭാസം നിതാന്തം
ഭജേ ശങ്കരാചാര്യമാചാര്യരത്നം.
പഠേത് പഞ്ചരത്നം സഭക്തിർഹി ഭക്തഃ
സദാ ശങ്കരാചാര്യരത്നസ്യ നിത്യം.
ലഭേത പ്രപൂർണം സുഖം ജീവനം സഃ
കൃപാം സാധുവിദ്യാം ധനം സിദ്ധികീർതീ.
Join HinduNidhi WhatsApp Channel
Stay updated with the latest Hindu Text, updates, and exclusive content. Join our WhatsApp channel now!
Join Nowശങ്കര പഞ്ച രത്ന സ്തോത്രം
READ
ശങ്കര പഞ്ച രത്ന സ്തോത്രം
on HinduNidhi Android App