ശ്രീ കുബേര അഷ്ടോത്തര ശതനാമാവളി
|| ശ്രീ കുബേര അഷ്ടോത്തര ശതനാമാവളി ഓം കുബേരായ നമഃ | ഓം ധനദായ നമഃ | ഓം ശ്രീമദേ നമഃ | ഓം യക്ഷേശായ നമഃ | ഓം ഗുഹ്യകേശ്വരായ നമഃ | ഓം നിധീശായ നമഃ | ഓം ശംകരസഖായ നമഃ | ഓം മഹാലക്ഷ്മീനിവാസഭുവയേ നമഃ | ഓം മഹാപദ്മനിധീശായ നമഃ | ഓം പൂര്ണായ നമഃ || ൧൦ || ഓം പദ്മനിധീശ്വരായ നമഃ | ഓം ശംഖാഖ്യ നിധിനാഥായ നമഃ…